കൊയിലാണ്ടി : മതേതര സംസ്‌ക്കാരവും മാതൃഭാഷയും സംരക്ഷിക്കാൻ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ. വി. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ഉണർവ്വ് സാംസ്‌ക്കാരിക ജാഥയ്ക്ക്...
കൊയിലാണ്ടി: 1000, 500 രൂപ നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് നിത്യചെലവിന് പണമില്ലാതെ സ്റ്റേറ്റ് ബാങ്കിന് മുമ്പിൽ പണം മാറാൻ മണിക്കൂറുകളോളം കാത്തുനിന്ന് വലഞ്ഞ ജനങ്ങൾക്ക് കൊയിലാണ്ടി യൂത്ത്...
കൊയിലാണ്ടി: 1000, 500 രൂപ നോട്ടുകൾ പിൻവലിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടന്ന സായാഹ്ന ധർണ്ണ റഷീദ്...
കൊയിലാണ്ടി: ബപ്പന്‍കാട് റെയില്‍വേ ഗേറ്റ് നിലനിന്ന സ്ഥലത്ത് അടിപ്പാത നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.കൊയിലാണ്ടി സൗത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ മുന്‍...
കോഴിക്കോട്: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും, അവകാശ നിഷേധ സംഭവങ്ങളും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ലോകബാലാവകാശദിനം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 18 മുതല്‍...
മടപ്പള്ളി > റവന്യുജില്ലാ ശാസ്ത്രമേളയില്‍ ഗണിതശാസ്ത്ര-ഐടി മത്സരങ്ങളില്‍, ഗണിതശാസ്ത്രം ഹൈസ്കൂള്‍ വിഭാഗത്തില്‍ 118 പോയിന്റുമായി തോടന്നൂര്‍ ഉപജില്ല ഒന്നാം സ്ഥാനവും 113 പോയിന്റോടെ കൊയിലാണ്ടി രണ്ടാം സ്ഥാനവും...
കൊച്ചി > ദേശീയപാത 47ല്‍ കുമ്പളം-അരൂര്‍ പാലത്തില്‍നിന്ന് പിക് അപ് വാന്‍ കായലില്‍ വീണ് അഞ്ചുപേരെ കാണാതായി. ബോള്‍ഗാട്ടിയില്‍നിന്ന് ചേര്‍ത്തല പാണാവള്ളിയിലേക്ക് പന്തല്‍പ്പണിക്കാരുമായി പോകുകയായിരുന്നു ബൊലീറോ പിക്...
ചേരുവകള്‍: മീന്‍ -അരക്കിലോ ഇഞ്ചി -50ഗ്രാം വെളുത്തുള്ളി -50ഗ്രാം പച്ചമുളക് -നാലെണ്ണം വെള്ളം -ആവശ്യത്തിന് മുളകുപൊടി -2 ടീസ്പൂണ്‍ കുടമ്ബുളി -ആവശ്യത്തിന് കറിവേപ്പില -ആവശ്യത്തിന് പാകം ചെയ്യേണ്ടവിധം:...
ദുബൈ: നരേന്ദ്ര മോഡി സര്‍ക്കാര്‍ പിന്‍ വലിച്ച 500, 1000 രൂപ നോട്ടുകള്‍ കൈവശമുള്ള പ്രവാസി ഇന്ത്യക്കാര്‍ ആയിരക്കണക്കിനാണ്. 500 രൂപയ്ക്ക് 27 ദിര്‍ഹവും ആയിരം രൂപയ്ക്ക്...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് പിന്‍വലിക്കലിനെഅതിരൂക്ഷമായി വിമര്‍ശിച്ച് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സ്വന്തം അമ്മയുടെ കൈയില്‍ ചാപ്പ...
