പന്തലായനിയിലും പരിസരപ്രദേശങ്ങളിലും തെരുവ്നായ ശല്യംരൂക്ഷമായിരിക്കുകയാണ് പുലര്‍ച്ചെ ജോലിക്കു പൊവുന്നവരാണ് കൂടുതലായും തെരുവ്നായകളുടെ ആക്രമണത്തിനു ഇരയാവുത് ഇരുചക്ര വാഹനങ്ങള്‍ക്കുപിന്നാലെ കുരച്ചുകൊണ്ട്ഓടുന്നത് പതിവാണ് കൂടാതെ റെയില്‍വേസ്റ്റേഷന്‍ പരിസരവും തെരുവ്നായകളുടെ വിഹാര കേന്ദ്രങ്ങളാണ്
കൊച്ചി: ചലച്ചിത്ര സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ രണ്ടരയ്ക്ക് കൊച്ചിക്കടുത്ത് ചമ്പക്കരയില്‍ കാര്‍ മതിലിലിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ...
കൊയിലാണ്ടി: ദേശാഭിമാനി ആദ്യാകാല ലേഖകനും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ടി. കെ. നാരായണന്റെ ഇരുപതാം ചരമ വാര്‍ഷികം ഇന്ന് രാവിലെ 8 മണിക്ക് അദ്ദേഹത്തിന്റെ...
മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിന് പത്ത് ദിവസം മാത്രം അവശേഷിക്കെ മക്ക മസ്ജിദുൽ ഹറാമിൽ ക്രെയിനുകൾ തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 107 ആയി. മരണസംഖ്യ...
തിരുവനന്തപുരം: പോളിടെക്നിക് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ചരിത്രവിജയം. "കമ്പോളവിദ്യാഭ്യാസത്തിനും വര്‍ഗീയവല്‍ക്കരണത്തിനും എതിരെ പൊരുതാം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പ് നടന്ന 49 പോളിടെക്നിക് കോളേജുകളില്‍...
തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍. പുതിയത് എന്ന പേരില്‍ തച്ചങ്കരി നല്‍കുന്നത് വിജിലന്‍സിന് നേരത്തെ നല്‍കിയ രേഖകളാണ്. തച്ചങ്കരിക്ക് ഒപ്പമുള്ള ജീവനക്കാര്‍ ശിക്ഷാ...
കോഴിക്കോട്: പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍യുമായ എന്‍പി മൊയ്തീന്‍ അന്തരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ സ്വവസതിയില്‍ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു...
ഇടുക്കി: മൂന്നാറിലെ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനി തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരമുന്നണിയിൽ താനുമുണ്ടാകുമെന്ന് വിഎസ്...
മുംബൈ : ജൈന ഉത്സവത്തോടനുബന്ധിച്ച് മാട്ടിറച്ചി നിരോധിച്ചതിനെതിരെ പ്രകോപനപരമായ നിലപാടുമായി ശിവസേന രംഗത്ത്. മുസ്ലിങ്ങള്‍ക്ക് പോകാന്‍ പാകിസ്ഥാന്‍ എങ്കിലും ഉണ്ട്, ജൈനര്‍ എങ്ങോട്ട് പോകുമെന്നാണ് ഭീഷണി. ശിവസേന മുഖപത്രം...
തിരുവനന്തപുരം: കേരളം മതഭ്രാന്തന്മാരുടെ നാടാകുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞ ഗുരുദേവന്‍ നയിച്ച നാടാണിത്. ഇവിടെ...