മൂന്നാര്‍ : മൂന്നാറില്‍ തോട്ടംതൊഴിലാളികള്‍ ഒന്‍പതുദിവസമായി തുടര്‍ന്നുവന്ന സമരത്തിന് ഐതിഹാസിക വിജയം. 20 ശതമാനം ബോണസ് നല്‍കണമെന്ന ആവശ്യം അംഗീകരിച്ചു. കൂലി വര്‍ദ്ധനസംബന്ധിച്ച് 26ന് ലേബര്‍ കമ്മറ്റിചേര്‍ന്ന് തീരുമാനമെടുക്കും....
കല്‍ബുര്‍ഗിയെ വധിച്ച സംഘപരിവാര്‍ ഭീകരതക്കെതിരെ കൊയിലാണ്ടി പഴയബസ്സ്റ്റാന്‍റ് പരിസരത്ത് സാംസ്കാരിക പ്രതിരോധസദസ്സ് സംഘടിപ്പിച്ചു. ഒരുപകല്‍ മുഴുവന്‍ നീണ്ടുനിന്ന പരിപാടി നാടകകൃത്ത് ചന്ദ്രശേഖരന്‍ തിക്കോടി ഉത്ഘാടനം നിര്‍വഹിച്ചു. കെ.ദാസന്‍...
ഉള്ളൂര്‍കടവ് പാലത്തിന്‍റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനായ് കൊയിലാണ്ടി നിയോചക മണ്ഡലത്തിന്‍റെ ഭാഗം ഉള്‍പെടുന്ന പ്രദേശത്തിന്‍റെ സ്ഥലം എടുപ്പിനായി ജില്ലാതല പര്‍ചേസിങ്ങ്കമ്മറ്റി ശുപാര്‍ശ്ശ ചെയ്ത് സമര്‍പ്പിച്ച പ്രപ്പോസില്‍ സ്റ്റേറ്റ്ലവല്‍...
ബംഗളൂരു: ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിതര്‍ക്ക് പിഴ ചുമത്തിയതില്‍ പ്രതിഷേധിച്ച് സമൂഹസദ്യ നടത്തിയ സിപിഐ എം കര്‍ണ്ണാടക സംസ്ഥാന സെക്രട്ടറി ജി.വി ശ്രീരാമ റെഡ്ഡി അടക്കമുള്ള നേതാക്കളെ അറസ്റ്റ്...
മൂന്നാര്‍ : മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തൊഴിലാളികളുടെ സമരകേന്ദ്രവും, സമരം പരിഹരിക്കണമെന്നാവശ്യപെട്ട് നിരാഹാര...
കൊയിലാണ്ടി: കീഴരിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും സി.പി.ഐ.എം കൊയിലാണ്ടി മുന്‍ ഏരിയാ സെക്രട്ടറിയും കര്‍ഷകതൊഴിലാളി യൂണിയന്‍ സംസ്ഥാനകമ്മറ്റി അംഗവുമായ പി.കെ കണാരന്‍(75)നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: ഷീബ,...
കൊയിലാണ്ടി: നടേരി ഫാമിലി വെല്‍ഫെയര്‍ ഹെല്‍ത്ത് സബ്‌സെന്റര്‍ കെട്ടിടോദ്‌ഘാടനം കെ.ദാസന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. നടേരി തെറ്റീക്കുന്നില്‍ നിര്‍മ്മിച്ച കെട്ടിടമാണ് ഉദ്‌ഘാടനം ചെയ്‌തത്. കെ.കുഞ്ഞമ്മദ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. കെ.കുഞ്ഞമ്മദ് എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച...
പന്തലായനിയിലും പരിസരപ്രദേശങ്ങളിലും തെരുവ്നായ ശല്യംരൂക്ഷമായിരിക്കുകയാണ് പുലര്‍ച്ചെ ജോലിക്കു പൊവുന്നവരാണ് കൂടുതലായും തെരുവ്നായകളുടെ ആക്രമണത്തിനു ഇരയാവുത് ഇരുചക്ര വാഹനങ്ങള്‍ക്കുപിന്നാലെ കുരച്ചുകൊണ്ട്ഓടുന്നത് പതിവാണ് കൂടാതെ റെയില്‍വേസ്റ്റേഷന്‍ പരിസരവും തെരുവ്നായകളുടെ വിഹാര കേന്ദ്രങ്ങളാണ്
കൊച്ചി: ചലച്ചിത്ര സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ രണ്ടരയ്ക്ക് കൊച്ചിക്കടുത്ത് ചമ്പക്കരയില്‍ കാര്‍ മതിലിലിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ...
കൊയിലാണ്ടി: ദേശാഭിമാനി ആദ്യാകാല ലേഖകനും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ടി. കെ. നാരായണന്റെ ഇരുപതാം ചരമ വാര്‍ഷികം ഇന്ന് രാവിലെ 8 മണിക്ക് അദ്ദേഹത്തിന്റെ...