കൊയിലാണ്ടി: അധികാര രാഷ്ട്രീയവും പണാധിപത്യവും മുഖ്യധാരാ സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ മലയാളത്തില്‍ സ്വതന്ത്ര സിനിമകള്‍ വെല്ലുവിളി നേരിടുന്നുവെന്ന് സിനിമാ നിരൂപകന്‍ ജി.പി. രാമചന്ദ്രന്‍. കൊയിലാണ്ടിയില്‍ മലബാര്‍ മൂവി ഫെസ്റ്റിവലിന്റെ...
ലാസ് വേഗാസ്: ഫ്രാന്‍സില്‍ നിന്നുള്ള ഈരിസ് മിറ്റിന മിസ് യൂണിവേഴ്സായി തെരഞ്ഞെടുക്കപ്പെട്ടു. ഹെയ്ത്തിയില്‍ നിന്നുള്ള റാക്വല്‍ പെലിസര്‍ ഫസ്റ്റ് റണ്ണറപ്പും കൊളംബിയയില്‍ നിന്നുള്ള ആന്‍ഡ്രിയ ടോവ സെക്കന്‍ഡ്...
കോഴിക്കോട്: ജില്ലാ തലത്തില്‍ മയക്കുമരുന്ന്, മദ്യം ഡീഅഡിക്ഷന്‍ സെന്‍റര്‍ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മദ്യം മയക്കു മരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളില്‍ നിന്നും വിമുക്തി...
ബാലുശ്ശേരി: എലത്തൂര്‍ മണ്ഡലം സ്മാര്‍ട്ട് ക്ലാസ്സ് റൂം പദ്ധതി ഉദ്ഘാടനം നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. എലത്തൂര്‍ മണ്ഡലം എം.എല്‍.എ.യുടെ ആസ്തി വികസന...
വളയം: ഗോത്രവര്‍ഗ മേളയായ ഗദ്ദികയില്‍ നാടന്‍ ഉത്പന്നങ്ങള്‍ക്ക് വന്‍ ജനപ്രീതി. പ്ലാസ്റ്റിക് കീഴടക്കിയ ഗൃഹാന്തരങ്ങളിലേക്ക് പഴമയുടെ പ്രതീകങ്ങളായ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആവേശത്തോടെയാണ് വിവിധ സ്റ്റാളുകളിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തുന്നത്....
കൊയിലാണ്ടി : പൊയിൽക്കാവ് ഗവ: ഹയർസെക്കണ്ടറി സ്‌കൂളിൽ ചെങ്ങോട്ടുകാവ് കൃഷിഭവന്റെ സഹായത്തോട്കൂടി എൻ. എസ്. എസ്. വളണ്ടിയർമാർ സകൂൾ വളപ്പിൽ കൃഷിചെയ്ത പച്ചക്കറിയുടെ വിളവെടുത്തപ്പോൾ
കൊയിലാണ്ടി : പൊയിൽക്കാവ് പരേതനായ രാമോട്ടിയുടെ ഭാര്യ നാരായണി (86) നിര്യാതയായി. മക്കൾ : രാഘവൻ, ദേവകി, അശോകൻ, വത്സല, പരേതനായ രാമകൃഷ്ണൻ. മരുമക്കൾ: സബിത, കണാരക്കുട്ടി,...
കൊയിലാണ്ടി: മൂടാടി തോട്ടത്തിൽ ഗോപാലൻ (65) നിര്യാതനായി. ഭാര്യ പരേതയായ ദേവി. മക്കൾ : ഷൈനി, ഗൗരി, പരേതനായ ഷൈനു. സഞ്ചയനം: വ്യാഴാഴ്ച
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് കൂടുതല്‍ പണം പിന്‍വലിക്കാന്‍ അവസരമൊരുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. സുതാര്യവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് നടത്തേണ്ടത് തിരഞ്ഞെടുപ്പ്...
കോഴിക്കോട് : നന്മണ്ട സ്വാശ്രയ കോളേജുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാശ്രയ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഭയാശങ്കകളില്ലാതെ...
