കൊയിലാണ്ടി: ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന കാരയാട് ചാത്തഞ്ചേരി മനോജിനെ കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആലത്താം ബെന്‍സിയെ (28) കോഴിക്കോട് അഡിഷണല്‍ സെഷന്‍സ് കോടതി (മാറാട്...
കൊയിലാണ്ടി: ഭിന്നശേഷിയുള്ള ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ മുചുകുന്ന് വടക്കെ വിളക്കൂരിടത്ത് കൃഷ്ണനെ(66) കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തു. ഭിന്ന ശേഷിയുളള വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന നന്തി ആശാനികേതനിലെ ഡ്രൈവറാണ്.
കൊയിലാണ്ടി> കൊയിലാണ്ടി പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ഓട്ടോ, ടാക്‌സി, സ്‌ക്കൂൾ വാഹന ഡ്രൈവർമാർക്ക് ഏകദിനബോധവൽക്കരണ ക്ലാസി നടത്തി. നഗരസഭ ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി> പെരുവട്ടൂർ പൊയിലിങ്കൽ രാഘവൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ശോഭ, ഗീത, അജിത, പരേതരായ രാധ, സത്യൻ. മരുമക്കൾ: ശ്രീധരൻ, നാരായണൻ, മോഹനൻ,...
കൊയിലാണ്ടി> മാരാൻ വീട്ടിൽ അമ്മദ് (80) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: കുഞ്ഞിമൊയ്തി, ഫാത്തിമ, അസീസ്, മുസ്തഫ, ആബിദ്. മരുമക്കൾ: സുബൈദ, നസീമ, മറിയം, ഷബിന.
കൊയിലാണ്ടി: പുളിയഞ്ചേരി കുറൂളി പരദേവതാക്ഷേത്രോത്സവം ഫിബ്രവരി 16ന് പുലര്‍ച്ച 5 മണിക്ക് കൊടിയേറും. കുറൂളി ചെണ്ടവാദ്യ പരിശീലന വിദ്യാലയ സംഘത്തിന്റെ ചെണ്ടമേളം, മുചുകുന്ന് പത്മനാഭന്റെ ഓട്ടന്‍ തുള്ളല്‍, മുചുകുന്ന്...
കൊയിലാണ്ടി> ഒറ്റക്കണ്ടം മലയിൽ ചാലിൽ ഷാജി (39) അന്തരിച്ചു. സേവഭാരതി പാലിയേറ്റീവ് വളണ്ടിയർ ആയിരുന്നു. പരേതരായ പാച്ചറുടേയും ചോയിച്ചിയുടേയും മകനാണ്. സഹോദരങ്ങൾ: ദാമോദരൻ, കുഞ്ഞിരാമൻ, രാഘവൻ (റിട്ട:...
കൊയിലാണ്ടി> കാവുംവട്ടം മീറങ്ങാട്ട് ജാനകിഅമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: സുലോചന, ഉണ്ണികൃഷ്ണൻ വി.പി (സൂപ്രണ്ട്, കൊയിലാണ്ടി നഗരസഭ), ജയൻ. മരുമക്കൾ: രവി...
കൊയിലാണ്ടി> ചിങ്ങപുരം മുരിങ്ങോളി ലക്ഷ്മികുട്ടി അമ്മ (69) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ നമ്പ്യാർ. മക്കൾ: സന്തോഷ് കുമാർ (കുവൈത്ത്). മിനി, പരേതനായ ബാബുരാജ്. മരുമക്കൾ: പത്മനാഭൻ...
കൊയിലാണ്ടി: ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ നൂറാം പിറന്നാള്‍ ആഘോഷ പരിപാടിയുടെ ഭാഗമായി സമ്പൂര്‍ണ കഥകളി സാക്ഷരതാ ഗ്രാമം പദ്ധതി തുടങ്ങി. പദ്ധതിയുടെ ഭാഗമായി പത്തിനും ഇരുപതിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക്...