KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ വാഴോട്ടുകോണം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്വല വിജയം. സിപിഐ എമ്മിലെ റാണി വിക്രമന്‍ 689 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍...

പെരിന്തല്‍മണ്ണ: പടപ്പറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ മാതാവും രണ്ടുയുവാക്കളും റിമാന്‍ഡില്‍. തിരൂര്‍ എഴൂര്‍ സ്വദേശി ജയ്‌സല്‍(19), നിറമരുതൂര്‍ സ്വദേശി സല്‍മാനുല്‍ ഫാരിസ്(19) എന്നിവരും കുട്ടികളുടെ മാതാവുമാണ് റിമാന്‍ഡിലായത്. ശനിയാഴ്ച...

കൊയിലാണ്ടി കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന കാഴ്ചശീവേലി എഴുന്നളളിപ്പ്

ചര്‍മസംരക്ഷണത്തിന് മികച്ച ഒന്നാണ് കറ്റാര്‍ വാഴ. ഇത് മുടിയ്ക്കും ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഒരുപോലെ ഗുണകരവുമാണ്. കറ്റാര്‍ വാഴ ചര്‍മത്തിന് തിളക്കം നല്‍കാനും നിറം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം നല്ലതാണ്. ഏതെല്ലാം...

കൊയിലാണ്ടി നഗരസഭ 14.ാം വാർഡിലെ വാർഡ്‌സഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്യുന്നു. വാർഡ് കൗൺസിലർ പി. കെ. രാമദാസൻമാസ്റ്റർ, പി. ചന്ദ്രശേഖരൻ എന്നിവർ സമീപം.

കൊയിലാണ്ടി: സാന്ത്വന പരിചരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കൊയിലാണ്ടി നെസ്റ്റിന്റെ പ്രവര്‍ത്തനത്തിന് ജനകീയ പങ്കാളിത്തം ഉറപ്പു വരുത്താന്‍ ബഹുജന കൂട്ടായ്മ  സംഘടിപ്പിച്ചു. കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ...

കൊയിലാണ്ടി: നഗരത്തിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെടുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം കാണാന്‍ നടപടിയില്ല. നഗരപരിധിയില്‍ സബ്ബ്‌സ്റ്റേഷന്‍ സ്ഥാപിച്ചാല്‍ പ്രതിസന്ധി മറികടക്കാനാകും. കന്നൂര് 11 കെ.വി സബ്ബ്‌സ്റ്റേഷനില്‍ നിന്നും എച്ച്.ടി.ഫീഡര്‍ മുഖേനയാണ് ചിങ്ങപുരം,...

കൊയിലാണ്ടി: ശിവ-ഗണപതി ക്ഷേത്രങ്ങള്‍ ശിവരാത്രി ആഘോഷ പൊലിമയില്‍. ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തില്‍ 9 വരെ രാവിലെയും വൈകീട്ടും കാഴ്ച ശീവേലി, തായമ്പക, കേളി, കൊമ്പ് പറ്റ്, കുഴല്‍പറ്റ്,...

കൊയിലാണ്ടി:  ദാഹജലത്തിനായി അലയുന്ന പറവകള്‍ക്ക് കുടിക്കാനും കുളിക്കാനും വെള്ളമൊരുക്കി കുട്ടികള്‍. ചേലിയ കെ.കെ.കിടാവ് മെമ്മോറിയല്‍ യൂ.പി സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബാണ് പക്ഷികള്‍ക്ക് വെള്ളം കുടിക്കാന്‍ തെളിനീര്‍ പാത്രങ്ങള്‍ ഒരുക്കിയത്....