KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: നാല്‍പത് വര്‍ഷങ്ങളായി പരസ്​പരം അഴിമതി ആരോപിക്കുന്ന കേരളത്തിലെ ഇടത് വലത് മുന്നണികള്‍ അധികാരത്തിലെത്തുമ്പോള്‍ ഒരുനടപടിയും സ്വീകരിക്കാറില്ലെന്ന് കേന്ദ്രമന്ത്രി ജെ.പി.നദ്ദ പറഞ്ഞു. എന്‍.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു...

കൊയിലാണ്ടി: കേരളത്തില്‍ എല്‍.ഡി.എഫ്. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കാട്ടില പീടികയില്‍ എല്‍.ഡി.എഫ്. പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ജനവിരുദ്ധ...

കൊയിലാണ്ടി> തച്ചിലേരി ഹേമ (57) അന്തരിച്ചു. അച്ഛന്‍: പരേതനായ ദാമോദരന്‍ നായര്‍. അമ്മ: പരേതയായ മാധവിയമ്മ. സഹോദരങ്ങള്‍: ജനാര്‍ദനന്‍, മോഹനന്‍, സുധാകരന്‍, ശശിധരന്‍,

രാജന്‍ കൊയിലാണ്ടി: പാലക്കുളം ചെട്ട്യേടത്ത് പൊയില്‍ പരേതനായ കണാരന്റെ മകന്‍ സി.പി. രാജന്‍ (63)നിര്യാതനായി. അമ്മ: പരേതയായ കല്യാണി. ഭാര്യ: സുജല. മക്കള്‍: റിജിന്‍രാജ് (കുവൈത്ത്), റിജിഷ (ദുബായ്)....

കൊയിലാണ്ടി: ചേലിയ കടവഞ്ചേരി ദാമോദരന്‍ നായരുടെ ഭാര്യ ഗൗരി അമ്മ (65) നിര്യാതയായി. മക്കള്‍: മനോജ്കുമാർ പരേതനായ അനൂപ്കുമാർ. മരുമകള്‍: വിനീത. സഞ്ചയനം വ്യാഴാഴ്ച.

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 80.94% വിജയശതമാനം. 9870 കുട്ടികള്‍ എല്ലാ വിഷയങ്ങളുിലും എ പ്ലസ് നേടി. 125 കുട്ടികള്‍ക്ക് എല്ലാ...

ഡല്‍ഹി: സ്കൂളില്‍ നിന്നും ലഭിച്ച അയണ്‍ ഫോളിക് ഗുളിക കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. ഗുളിക കഴിച്ച്‌ അവശയായതിനെത്തുടര്‍ന്ന് ദില്ലിയിലെ ഹിന്ദു റാവു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 14 കാരിയാണ്...

കണ്ണൂര്‍: ധര്‍മ്മടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിണറായി വിജയന്റെ തെരഞ്ഞെടുപ്പു  ഫ്ളക്സ് ബോര്‍ഡുകള്‍ കത്തിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍. പിണറായിയിലെ പ്രജിത്തിനെയാണ് ധര്‍മടം പൊലീസ് അറസ്റ്റ് ചെയ്തത്.കസ്റ്റഡിയിലെടുത്തയാളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്...

തിരുവനന്തപുരം > ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ചൊവ്വാഴ്ച പകല്‍ മൂന്നിന് പ്രസിദ്ധീകരിക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ ഒരുശതമാനം കുറവുണ്ടാകുമെന്നാണ് വിവരം....

കൊയിലാണ്ടി> പൊയിൽകാവ് കുന്നുമ്മൽ അശോകൻ (58) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അജിലേഷ്, (ബഹറിൻ), അഭിലാഷ്, അനിലേഷ്. സഹോദരങ്ങൾ: കാർത്യായനി (ബാലുശ്ശേരി), സുരേന്ദ്രൻ (അത്തോളി), ഗംഗാധരൻ, ലീല,...