KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: എസ്.എസ്.എല്‍.സി. ജയിച്ച വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി കൊയിലാണ്ടി നഗരസഭ 12-ന് കരിയര്‍ ശില്‍പ്പശാല നടത്തുന്നു. താത്പര്യമുള്ളവര്‍ രാവിലെ 9-ന് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ എത്തണം.

കൊയിലാണ്ടി: മുചുകുന്നില്‍ യു.ഡി.എഫ്. പ്രവര്‍ത്തകനും മഹല്ല് കമ്മിറ്റി സെക്രട്ടറിയുമായ എടത്തില്‍താഴകുനി അഷ്‌റഫിന്റെ ബൈക്ക് സാമൂഹികവിരുദ്ധര്‍ തീവെച്ച്  നശിപ്പിച്ചു. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വീടിനും കേടുവന്നു. സ്ഥാനാര്‍ഥികളായ എന്‍....

കണ്ണൂര്‍>നാലാംകിട ആര്‍എസ്എസ് പ്രചാരകനായി പ്രധാനമന്ത്രി നരേന്ദ്രമോഡി തരംതാഴ്ന്നതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.വര്‍ഗീയതയെ ഇടതുപക്ഷം ശക്തമായി ചെറുക്കുന്നതിനാലാണ് മോഡിയും അമിത് ഷായും...

കണ്ണൂര്‍> ധര്‍മ്മടത്ത് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും പോസ്റ്ററുകളും ആര്‍എസ്എസുകാര്‍ നശിപ്പിച്ചു. പിണറായി പാണ്ട്യാലമുക്കില്‍ സ്ഥാപിച്ചിരുന്ന മൂന്നൂറടി നീളമുള്ള...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കൃഷിഭവൻ നേതൃത്വത്തിൽ കുരുമുളക് കർഷകരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. താൽപ്പര്യമുളളവർ മെയ് 25-ന് മുമ്പ് നികുതി ശീട്ട്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം...

തെരഞ്ഞെടുപ്പ് പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം. കൊയിലാണ്ടിയിൽനിന്നുള്ള ദൃശ്യം

കൊയിലാണ്ടി > കൊയിലാണ്ടി നിയോജക മണ്ഡലം എൻ. ഡി. എ. സ്ഥാനാർത്ഥി രജിനേഷ്ബാബു തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. പര്യടനം പാലക്കുളത്ത് കെ. പി....

കൊയിലാണ്ടി നിയോജകമണ്ഡലം എൻ. ഡി. എ. സ്ഥാനാർത്ഥി രജനീഷ് ബാബു വരകുന്നിലെ വോട്ടർമാരോട് വോട്ടഭ്യർത്ഥിക്കുന്നു. ബി. ജെ. പി. നേതാവ് എ. കെ. ജയൻ സമീപം.

കൊയിലാണ്ടി : ശാസ്ത്രീയ കലാസ്വാദകസംഘം ചെങ്ങോട്ടുകാവ് സംഘടിപ്പിച്ച ത്രിമൂർത്തി സംഗീതോത്സവം സമാപിച്ചു. കാഞ്ഞങ്ങാട് ടി. പി. ശ്രീനിവാസന്റെ നേതൃത്വത്തിൽ സംഗീതകച്ചേരി നടത്തി. ഗണേഷ് വയലിനും അനിൽകുമാർ മൃദംഗവും...