തീര്‍ത്ഥഹള്ളിയില്‍ നിന്ന് അഗുംബേയിലേക്ക് വരുമ്പോള്‍, അഗുംബേ ടൗണ്‍ എത്തുന്നതിന് മുന്‍പായി ഗുഡ്ഡേകെരെ എന്ന ഒരു സ്ഥലമുണ്ട് അവിടെ നിന്ന് വലത്തോട്ട് ഒരു റോഡ് കാണാം. അഗുംബെ സന്ദര്‍ശിക്കുന്ന...
കൊയിലാണ്ടി: മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ദാസന്‍ മൂടാടിയില്‍ റോഡ് ഷോ നടത്തി. സ്ഥാനാര്‍ഥിയെ മാല ചാര്‍ത്തി പ്രവര്‍ത്തകര്‍ ആനയിച്ചു. ഇടതുമുന്നണി നേതാക്കള്‍ കൂടെയുണ്ടായിരുന്നു.
കൊയിലാണ്ടി> മുചുകുന്ന് അരയങ്ങാട് ജാനു (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: വസന്ത, പുഷ്പ, ഗണേശൻ, പരേതനായ വിജയൻ. മരുമക്കൾ: ശാന്ത, ഗംഗാധരൻ, വൽസൻ, ഷീന....
കൊയിലാണ്ടി > തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ദിവസം രാഷ്ട്രീയപാർട്ടികളുടെ കലാശക്കൊട്ടും പ്രകടനങ്ങളും പാടില്ല എന്ന് കൊയിലാണ്ടി പോലീസ് വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടികളുടെയും പത്രപ്രവർത്തകരുടെയും യോഗത്തിൽ ധാരണയായി....
കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി കെ. ദാസന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചെത്ത്‌തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ വിളംബരജാഥ നടത്തി. യൂണിയൻ...
കൊയിലാണ്ടി: കോതമംഗലം കോമത്ത്കര പരേതരായ കുളപ്പുറത്ത് ഗോപാലന്‍ നായരുടെയും മാളുഅമ്മയുടെയും മകള്‍ മീത്തലെ തോട്ടത്തില്‍ സരസ (62) അന്തരിച്ചു. സഹോദരങ്ങള്‍: ടി. സത്യനാരായണന്‍, മോഹന്‍ദാസ്, വിശാലാക്ഷിഅമ്മ, പരേതരായ ഗംഗാധരന്‍...
വെറും വയറ്റില്‍ വെള്ളം കുടിക്കുക എന്നത് ജപ്പാനില്‍ ഉടലെടുത്ത ഒരു രീതിയായിരുന്നു. നാല് ഗ്ലാസ് വെള്ളം വരെ വെറും വയറ്റില്‍ ജപ്പാന്‍കാര്‍ കുടിക്കുമത്രേ. രാവിലെ എഴുന്നേറ്റയുടന്‍ വെള്ളം...
ഡല്‍ഹി: ഷീന ബോറ കൊലപാതകക്കേസില്‍ പുതിയ വഴിത്തിരിവ്. മുഖ്യപ്രതി ഇന്ദ്രാണി മൂഖര്‍ജിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായ് കുറ്റം ഏറ്റുപറഞ്ഞ് മാപ്പുസാക്ഷിയായി. ചോദ്യം ചെയ്യലിനിടെ ഷീനയെ ശ്വാസം മുട്ടിച്ചാണ്...
മലയാളത്തിന്റെ പ്രിയനടി ഭാവന ടീച്ചറാകുന്നു. നടന്‍ വിജയ് മേനോന്‍ സംവിധായകനാകുന്ന ചിത്രം വിളക്കുമരത്തില്‍ ഭാവന സ്കൂള്‍ ടീച്ചറായെത്തുന്നു. നായികാ പ്രാധാന്യമുള്ള കഥാപാത്രത്തിനായി കാത്തിരുന്ന ഭാവനയുടെ കരിയറിലെ നാഴികക്കല്ലാകും...
കൊച്ചി : സോളര്‍ തട്ടിപ്പു കേസ് പ്രതി സരിത നായര്‍ ഡിജിറ്റല്‍ തെളിവുകള്‍ സോളര്‍ കമ്മീഷനില്‍ കൈമാറി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്നതിനുള്ള രേഖകളാണ് കൈമാറിയതെന്ന് സരിത...