KOYILANDY DIARY.COM

The Perfect News Portal

രാത്രി ഫോട്ടോഗ്രാഫി സാധ്യമാക്കി നൈറ്റ് വിഷന്‍ ക്യാമറയുമായി ഡാനിഷ് സ്മാര്‍ട്ട്ഫോണ്‍ കമ്ബനി. ഫിമര്‍ ലുമിഗണിന്റെ ടി3 സ്മാര്‍ട്ട്ഫോണിലാണ് ഈ പ്രത്യേകതയുള്ളത്. 4 മെഗാപിക്സല്‍ ക്യമാറയിലെ ഡ്യുവല്‍ ഐആര്‍...

തിരുവനന്തപുരം: പൊന്‍മുടിയിലേക്കുള്ള യാത്ര നിരോധിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. മണ്ണിടിച്ചില്‍ ഉള്ളതുകൊണ്ടാണ് നിരോധനം ഏര്‍പ്പെടുത്തിയത്. കടലില്‍ കുളിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഴ കനത്തതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വിഭാഗം...

ബോബന്‍ സാമുവേല്‍ സംവിധാനം ചെയ്യുന്ന ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തില്‍ മേജര്‍ രവിയായെത്തുകയാണ് അജു വര്‍ഗീസ്. സംവിധായകനും മുന്‍ സൈനികനുമായ യുമായി ഈ കഥാപാത്രത്തിന്റെ ബന്ധമൊന്നുമില്ലെന്ന് സംവിധായകന്‍...

ഇടുക്കി: കട്ടപ്പന വീടിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണ് മുറിക്കുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന എസ്‌എഫ്‌ഐ ഇടുക്കി ജില്ലാ മുന്‍ പ്രസിഡന്റ് മരിച്ചു. കട്ടപ്പന വാഴവര അഞ്ചുരുളിക്ക് സമീപം കിഴക്കേപ്പറമ്ബില്‍...

തിരുവനന്തപുരം> കോഴിക്കോട് മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടക്കം അടച്ചുപൂട്ടാനൊരുങ്ങുന്ന നാല് സ്കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സ്കൂളുകള്‍ പൂട്ടി അവിടെ റിയല്‍ എസ്റ്റേറ്റ് കച്ചവടം പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും...

കോഴിക്കോട്: ലോക രക്തദാതൃദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 14-ന് കോഴിക്കോട്ട് നടക്കും. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടക്കുന്ന ചടങ്ങുകള്‍  ആരോഗ്യ-സമൂഹികനീതി മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനംചെയ്യും. ദിനാചരണത്തിന്റെ...

കൊയിലാണ്ടി> പന്തലായനി തെക്കെയിൽതാഴ ശ്രീവളളി (52) നിര്യാതയായി. മക്കൾ: ബ്രിജേഷ് (ആർമി), ബ്രിജിത്ത്. സഞ്ചയനം വെളളിയാഴ്ച.

കൊയിലാണ്ടി> കോമത്ത്കര കൊളപ്പുറത്ത് കുഞ്ഞികണാരൻ (കുട്ട്യേട്ടൻ)  (81) നിര്യാതനായി. സഹോദരങ്ങൾ: ജാനകി (കുറുവങ്ങാട്), നാരായണി (പന്തലായനി), ലീല (കോമത്ത്കര), കൃഷ്ണൻ (കോതമംഗലം), ലക്ഷ്മി (കൊളാവിപ്പാലം), പരേതരായ കല്യാണി (എളാട്ടേരി),...

കൊയിലാണ്ടി> വയങ്ങോട്ട് ദേവകി (68) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: രജനി, ലതിക (രജില). മരുമക്കൾ: കൃഷ്ണൻ (കാസർഗോഡ്), സജീഷ് (പെരുമ്പൊയിൽ). സഞ്ചയനം വെളളിയാഴ്ച.

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ വിശാലമായ കാർഷിക മാലിന്യ സംസ്‌കരണ പദ്ധതികൾക്ക് തുടക്കമാകുന്നു. പ്രധാനമന്ത്രിയുടെ സംസദ് ആദർശ് ഗ്രാമയോജന പദ്ധതിയിൽ ഉൾപ്പെടുത്തി പാർലമെന്റംഗം മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി....