കൊയിലാണ്ടി> പുളിയഞ്ചേരി നന്മ മുണ്ട്യാടിത്താഴയുടെ നേതൃത്വത്തിൽ മഴക്കാല ശുചീകരണം നടത്തി. നൗഷാദ് റഹ്മാൻ ഖത്തർ, പ്രകാശൻ വി. വി, ചന്ദ്രൻ മാസ്റ്റർ, പവിത്രൻ മുണ്ട്യാടി തുടങ്ങിയവർ ശുചീകരണത്തിന്...
ഫറോക്ക് > ഡിഫ്തീരിയ ബാധിച്ച് വിദ്യര്‍ഥി മരിച്ചതിനെത്തുടര്‍ന്ന് ബേപ്പൂര്‍ മാറാട് രാജീവ് കോളനിയിലും പരിസരത്തും ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധവല്‍ക്കരണവും സര്‍വേയും നടത്തി. മരിച്ച കുട്ടിയുടെ വീട്ടിലെ...
കൊച്ചി: സ്വര്‍ണവില പവന് 240 രൂപ കൂടി 22,640 രൂപയായി. 2830 രൂപയാണ് ഗ്രാമിന്റെ വില. 22,400 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. 400 രൂപയാണ് പവന്‍വിലയില്‍...
കൊയിലാണ്ടി> കുന്നോത്ത്മുക്ക് കനോത്ത് മൊയ്തി (65) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റിയാസ്, സുലേഖ, ഹൈറു, നൗഷാദ്. മരുമക്കൾ: കാദർ, സത്താർ, നസീമ, ജുബൈരിയ. സഹോദരങ്ങൾ: മമ്മദ്,...
കൊയിലാണ്ടി: മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 49 റാങ്ക് നേടി നാടിന് അഭിമാനമായ പ്രിയംവദയ്ക്ക് DYFl കൊയിലാണ്ടി സൗത്ത് മേഖലാ കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി...
കൊയിലാണ്ടി> പൂക്കാട് കലാലയത്തിൽ ടി. പി. ദാമോധരൻ നായർ, മലബാർ സൂകുമാർ ഭാഗവതർ എന്നിവരുടെ ജൻമദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സൂകൃതം 2016 ജയന്തി ആഘോഷം കെ. ദാസൻ...
കൊയിലാണ്ടി> നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശ-സർഗവാരത്തിന്റെ (2016) ഭാഗമായി മാപ്പിള വി.എച്ച്.എസ്.ഇ യിൽ സാഹിത്യ ക്വിസ്സ് മത്സരം നടത്തി. എൽ.പി., യു.പി., എച്ച്.എസ്., എച്ച് എസ്.എസ്....
കൊയിലാണ്ടി> സുകൃതം-2016ന്റെ ഭാഗമായി ജൂൺ 28 ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് പൂക്കാട് കലാലയത്തിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടക്കും. എല്ലാ പൂർവ്വ വിദ്യാർത്ഥികളും എത്തിച്ചേരണമെന്ന് കലാലയം...
ചെന്നൈ: പട്ടപ്പകല്‍ ചെന്നൈ റെയില്‍വേസ്റ്റേഷനില്‍ ഐടി ജീവനക്കാരിയായ യുവതിയെ കുത്തിക്കൊന്നു. വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെ നുങ്കന്പാക്കം റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവത്തില്‍ എസ് സ്വാതി എന്ന 24...
കൊയിലാണ്ടി: കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന ദേശീയ കൈത്തറി-കരകൗശലമേള പ്രതീക്ഷിച്ചതിലും വിജയമെന്ന് സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്റെ കോഴിക്കോട് ശാഖയായ കൈരളി ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് അധികൃതര്‍...