കൊയിലാണ്ടി: ടൗണിൽ നേഷണൽ ഹൈവെയിൽ ബസ്സ് സ്റ്റാന്റിന് സമീപം വൻ തീപ്പിടുത്തം 2 കടകൾ പൂർണ്ണമായും 2 കടകൾ ഭാഗികമായും കത്തി നശിച്ചു. ബാലരാമ ഫാർമസി, സീനത്ത്...
കൊയിലാണ്ടി >ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം യു. പി. സ്‌കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സ്‌കൂൾ ഹാളിൽ വെച്ച് നടന്ന പരിപാടി...
കൊച്ചി: ഷുക്കൂര്‍ വധം സിബിഐക്ക് വിടാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. പി ജയരാജന്‍, ടിവി രാജേഷ് എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സ്റ്റേ....
കൊയിലാണ്ടി: ആദിഫൗണ്ടേഷന്‍ ഇഫ്ത്താര്‍ വിരുന്നും അനുമോദനയോഗവും സംഘടിപ്പിച്ചു. ഉദ്ഘാടനവും ഉപഹാരവിതരണവും നഗരസഭാധ്യക്ഷന്‍ കെ. സത്യന്‍ നിർവ്വഹിച്ചു. കൊയിലാണ്ടി ഹഷ്‌കോഹട്ട് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ യു. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി.സുന്ദരന്‍,...
കൊയിലാണ്ടി> സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗവും എം. എൽ.എയുമായിരുന്ന എം. ദാസന്റെ ചരമ വാർഷികം ജൂൺ 29ന് 4 മണിക്ക് വിപുലമായ പരിപാടികളോടെ പൂക്കാട് ഫ്രീഡം ഫൈറ്റഴ്‌സ്...
അടിമാലി: അടിമാലിക്ക് സമീപം അഞ്ചാംമൈലില്‍ ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരുക്കേറ്റു. കോതമംഗലത്തേക്ക് പോകുകയായിരുന്ന മരിയ മോട്ടോഴ്സ് എന്ന ബസാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണംവിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞെങ്കിലും...
കൊയിലാണ്ടി> സമന്വയം പെരുവട്ടൂരിന്റെ നേതൃത്വത്തിൽ പകർച്ചവ്യാധി ബോധവൽക്കരണ ക്ലാസും വൃക്ഷത്തൈ വിതരണവും സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസ് കൊയിലാണ്ടി അഡീഷണൽ എസ്.ഐ. എം. ദിലീഫും വൃക്ഷത്തൈ വിതരണം നഗസഭ...
കൊയിലാണ്ടി> ബസ്സും സൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രകൻ മരിച്ചു. ബാലുശ്ശേരി പുത്തൂർവട്ടം കിണറുളളതിൽ പരേതനായ രവീന്ദ്രന്റെ മകൻ സുജീഷ് (32) ആണ് മരിച്ചത്. താമരശ്ശേരി റോഡിൽ കണയങ്കോട്...
കൊയിലാണ്ടി: കേരള മെറ്റല്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുചുകുന്ന് നിര്‍മാല്യത്തില്‍ പി. ചന്തുക്കുട്ടി (68) നിര്യാതനായി. ഭാര്യ: മാലതി. മക്കള്‍: ലതീഷ് ബാബു (അബുദാബി), ലെനീഷ് (മിമിക്രി ആര്‍ട്ടിസ്റ്റ്, മെഗാസ്റ്റാര്‍,...
കൊയിലാണ്ടി: ഷസ്‌ലി വരുവോറയുടെ അവസ്ഥാന്തരങ്ങൾ നോവൽ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ സത്യചന്ദ്രൻ പൊയിൽക്കാവിനു നൽകി പ്രകാശനം ചെയ്തു.അഡ്വ.ശ്രീജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു.ചെങ്ങോട്ടു കാവ് പഞ്ചായത്ത് പ്രസിഡന്റ്...