KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിന്റെ വികസന പ്രവൃത്തികള്‍ ത്വരപ്പെടുത്താനും ഏകോപിപ്പിക്കുന്നതിനും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ അറിയിച്ചു. ജില്ലാ നഗരാസൂത്രണ കാര്യാലയം തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍...

കൊയിലാണ്ടി: നഗരസഭയിലെ പുളിയഞ്ചേരി പ്രദേശത്ത് പേവിഷ ബാധയേറ്റ് പശുക്കള്‍ ചാവുന്നു. അടുത്തടുത്തുള്ള മൂന്ന് വീടുകളിലായി മൂന്ന് പശുക്കളാണ് ചത്തത്.  ഏറ്റവുമൊടുവില്‍ പൂണിച്ചേരി രാജന്റെ ഉടമസ്ഥതയിലുള്ള ഒന്‍പതുമാസം ഗര്‍ഭിണിയായ...

കൊയിലാണ്ടി ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് കാപ്പാട് തീരദേശ റോഡ് തകർന്ന നിലയിൽ

കൊയിലാണ്ടി (വിയ്യൂര്‍): വഴിപോക്കു കുനിയില്‍ വെണ്ണോട്ടുകുനിയില്‍ സോമന്‍ (56) നിര്യാതനായി. അച്ഛന്‍: പരേതനായ ചങ്ങരന്‍. അമ്മ: പരേതയായ മാധവി. ഭാര്യ: ചന്ദ്രിക. മക്കള്‍: ലിജില്‍, ഷിജില്‍. സഹോദരങ്ങള്‍: ചന്ദ്രന്‍,...

കൊയിലാണ്ടി> പരേതനായ പരക്കണ്ടി കുഞ്ഞിക്കണ്ണന്റെ മകൻ ദാമോദരൻ (65) നിര്യാതനായി. മാതാവ്: പരേതയായ കമല. സഹോദരങ്ങൾ: മാധവി, ഭാസ്‌ക്കരൻ, കുഞ്ഞിരാമൻ, ബാലൻ, സത്യൻ, പുഷ്പ, പരേതയായ കുഞ്ഞിമാണിക്യം....

കോഴിക്കോട്: മലമ്പനി കണ്ടെത്തിയ എലത്തൂര്‍മേഖലയില്‍ ആരോഗ്യവകുപ്പ് രാത്രി നടത്തിയ പരിശോധനയില്‍ രോഗം പരത്തുന്ന അഞ്ച് അനോഫിലസ് പെണ്‍ കൊതുകുകളെ കണ്ടെത്തി. മന്ത് പരത്തുന്ന ക്യൂലക്‌സ, മൊന്‍സാനിയ വര്‍ഗത്തില്‍പ്പെട്ട കൊതുകുകളെയും...

കൊയിലാണ്ടി : നന്തി കുനിയിൽ പ്രകാശൻ (49) നിര്യാതനായി. അച്ഛൻ: ഗോവിന്ദൻ. അമ്മ: ഭാരതി. ഭാര്യ ഷീബ, മക്കൾ: ആദർശ് ജയപ്രകാശ്, ഹൃദ്യ ജയപ്രകാശ്. സഹോദരി: പ്രമീള.

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ 26-ാമ മേയറായി തോട്ടത്തില്‍ രവീന്ദ്രന്‍‍ തിരഞ്ഞെടുക്കപ്പെട്ടു. വി.കെ.സി.മമ്മത് കോ യ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തിലാണു പുതിയ മേയര്‍ തിരഞ്ഞെടുപ്പു വേണ്ടി വന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21ന് മോട്ടോര്‍ വാഹന പണിമുടക്ക്. ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധച്ച്‌ തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെയുള്ള...

ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരന്‍ രാകേഷ് ശര്‍മ്മയുടെ ജീവിതം വെള്ളിത്തിരയിലേക്ക് . ബോളിവുഡിലെ ആമിര്‍ ഖാനാണ് രാകേഷ് ശര്‍മ്മയായി എത്തുന്നത്. പ്രാരംഭ ചര്‍ച്ചകള്‍ നടന്നു വരുന്നു. ആമീര്‍...