കൊയിലാണ്ടി: ജയിലുകളിലെ വരുമാനം ജയില്‍വികസനത്തിനുപയോഗിക്കാനുള്ള സാങ്കേതിക തടസ്സങ്ങളൊഴിവാക്കാന്‍ ട്രസ്റ്റ് രൂപീകരിക്കുമെന്ന് സംസ്ഥാന ജയില്‍മേധാവി ഋഷിരാജ് സിങ് പറഞ്ഞു. കൊയിലാണ്ടി സബ്ബ്ജയില്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ജയിലില്‍നിന്നുള്ള വരുമാനം ട്രഷറിയിലടച്ച് പിന്നീട്...
പാരീസ്: കാത്തുകാത്തിരുന്ന് ഒടുവില്‍ ഫ്രഞ്ച് ഓപ്പണില്‍ ലോക ഒന്നാം നന്പര്‍ താരം നോവാക്ക് ജോക്കോവിക്കിന് കിരീടം. പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡ് ബ്രിട്ടന്‍റെ ആന്‍റി മറേയെ മറികടന്നായരുന്നു...
കലിഫോര്‍ണിയ• കോപ്പ അമേരിക്ക ഫുട്ബോളില്‍ വെനസ്വേലയ്ക്ക് ജയത്തോടെ തുടക്കം. ജമൈക്കയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വെനസ്വേല തോല്‍പ്പിച്ചത്. പതിനഞ്ചാം മിനിട്ടില്‍ ജോസഫ് മാര്‍ട്ടിനെസിന്റെ വകയായിരുന്നു ഏക ഗോള്‍...
മലപ്പുറം: ജീവന്‍ രക്ഷാമരുന്നുകളിലേതടക്കം 33 ഔഷധരാസമൂലകങ്ങളുടെ വില കുറച്ച് ഉത്തരവായി. കിടത്തിചികിത്സയില്‍ അനിവാര്യമായ 31 തരം ഐ.വി ഫ്ലൂയിഡുകളെ വില നിയന്ത്രണത്തില്‍ കൊണ്ടുവന്നിട്ടുമുണ്ട്. ഏപ്രിലില്‍ വില കുറച്ച...
കൊയിലാണ്ടി: കുറുവങ്ങാട് കൈതവളപ്പില്‍ താഴെ പ്രഭീഷ് (27) നിര്യാതനായി. ഭാര്യ: ആതിര (തുവ്വക്കോട്). പിതാവ്: പരേതനായ പ്രേമന്‍. മാതാവ്: രാധ. സഹോദരന്‍:രതീഷ്.
കൊയിലാണ്ടി: മന്ദമംഗലം കിഴക്കെ മരക്കനകത്ത് നാരായണി (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണ്ണന്‍. സഹോദരി: മാളു ചെട്ട്യാട്ടില്‍. സഞ്ചയനം ചൊവ്വാഴ്ച.
കൊയിലാണ്ടി: പരിസ്ഥിതി ദിനത്തില്‍ നടന്ന വിവാഹത്തിന്റെ ഓര്‍മയ്ക്കായി വരണമാല്യം അഴിക്കുംമുമ്പേ വൃക്ഷത്തൈനട്ട് വധൂവരന്മാര്‍ ശ്രദ്ധനേടി. കുറുവങ്ങാട് പുനത്തില്‍ പൂജയും എടക്കുളം വടക്കെതോന്നാത്ത് അഖിലുമാണ് വിവാഹിതരായ ഉടന്‍തന്നെ പരിസ്ഥിതി...
കൊയിലാണ്ടി: സംസ്ഥാനത്തെ മികച്ച നഗരസഭയ്ക്കുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ് കൊയിലാണ്ടിയ്ക്ക് ലഭിച്ചു. തിരുവനന്തപുരത്തവെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ. കെ.ശൈലജയിൽ നിന്ന് നഗരസഭാ...
കൊയിലാണ്ടി: കൊയിലാണ്ടി ടൗണിൽ കെ. ഡി. സി. ബേങ്കിന് മുൻവശം കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ ഡ്രൈവർക്ക് അപസ്മാരം ബാധിച്ചതിനെതുടർന്ന് നിയമന്ത്രണംവിട്ട് കടകളിലേക്ക് പാഞ്ഞുകയറി മൂന്ന് പേർക്ക്...
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ മഥുരയില്‍ അനധികൃത ഭൂമികൈയേറ്റം ഒഴിപ്പിക്കാനെത്തിയ പൊലീസിനു നേരെ ആള്‍ദൈവത്തിന്റെ അനുയായികള്‍ നടത്തിയ ആക്രമണത്തിനിടെ എസ്പിയും എസ്ഐയും ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ടു. പലരുടെയും സ്ഥിതി അതീവ...