KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി> എളാട്ടേരി പിലാതോട്ടത്തിൽ കുഞ്ഞിരാമൻ (66) ( റിട്ട വാട്ടർ അതോറിറ്റി), നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഷീഷ, ഷിംന. മരുമക്കൾ: സജീഷ് കുമാർ (സൗദി), പ്രദീഷ്...

തിരുവനന്തപുരം > തോട്ടംമേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും വീട് നിര്‍മിച്ചുനല്‍കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. ഇതിനുള്ള പദ്ധതിത്തുക ഇ എം എസ് പാര്‍പ്പിട...

കൊയിലാണ്ടി: തീരദേശ നിവാസികള്‍ക്ക് വേണ്ടി കൊയിലാണ്ടി പോലീസും ബേപ്പൂര്‍ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു....

ബാലുശ്ശേരി മണിച്ചേരിമല ഗോപാലൻ വധക്കേസിൽ (പതി നവീൻ യാദവ് കുറ്റക്കാരനെന്ന് അഡീഷണൽ സെഷൻസ് കോടതി. മരുമകൾ ലീലയുടെ ക്വട്ടേഷൻ( പാ കാരമായിരുന്നു ഭർതൃപിതാവ് ഗോപാലനെ (പതി കൊലപ്പെടുത്തിയത്

ഇടിയപ്പം ബാക്കി വന്നാല്‍ അത് എങ്ങനെ ഒരു ഉപ്പുമാവ് ആക്കി മാറ്റാം എന്നറിയാമോ .വളരെ എളുപ്പമാണ്,അതുപോലെ നല്ല ടേസ്റ്റ് ആണ് താനും. ആവശ്യമായവ ഇടിയപ്പം 4, ചെറുതായി...

ആലുവ: മൂന്ന് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. ആലുവയിലാണ് സംഭവം. ആലുവ എടത്തല സ്വദേശി ജമാലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. 16കാരിയായ മൂത്ത മകളെ...

ലോകത്താകമാനം ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ക്യാൻസറുകളാണ് സ്തനാര്ബുദം, ശ്വാസകോശാര്ബുദം, കുടല്‍-മലാശയ (Colorectal) ക്യാന്സിര്‍ എന്നിവ. മറ്റ് ക്യാന്സോര്‍ ലക്ഷണങ്ങള്‍ പോലെ സ്തനാര്ബുദത്തിന്റെ ലക്ഷണങ്ങളും കൃത്യമായി പറയാന്‍ കഴിയില്ല....

തൃശൂര്‍ നഗര നിവാസികള്‍ വൈകുന്നേരങ്ങളിലും ആഴ്ച അവസാനങ്ങളിലും ബോറടി മാറ്റാനും ശുദ്ധ‌വായു ശ്വസിക്കാനും പോകാറുള്ള, പ്രകൃതിയാല്‍ അനുഗ്രഹിക്കപ്പെട്ട ഒരു സ്ഥലമാണ് വിലങ്ങന്‍ കുന്ന്. തൃശൂര്‍ നഗരം നോക്കികാണാനുള്ള...

ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തെരേസ മേയ് ഇന്ന് അധികാരമേല്‍ക്കും. ഉച്ചകഴിഞ്ഞാണ് തെരേസ സത്യപ്രതിജ്ഞ ചെയ്ത അധികാരമേല്‍ക്കുന്നത്. ഉരുക്കുവനിതയെന്ന് ലോകം വിളിച്ച മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ബ്രിട്ടനില്‍ വനിതാ...

കൊയിലാണ്ടി: നാലുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചതോടെ കൊയിലാണ്ടിയിലും പരിസരത്തും രോഗം പടരുമെന്ന ഭീതിയിലാണ് ആരോഗ്യവകുപ്പ്. തീരദേശത്ത് തണ്ണിംമുഖം പ്രദേശത്ത് യുവാവിന് രോഗംബാധിച്ചതാണ് നാലാമതായി കണ്ടെത്തിയത്. സമീപപ്രദേശമായ ഗുരുകുലത്തും ചേലിയ, കുറുവങ്ങാട്...