കൊയിലാണ്ടി: കൊല്ലം അസ്‌ലാസിൽ താമസിക്കും പി.വി ഹംസ (66) നിര്യാതനായി. ഭാര്യ: ഹഫ്‌സ. മക്കൾ: ഹാഷിദ് (കുവൈത്ത്), അനീസ് (കുവൈത്ത്), അസ്‌ലം (ഖത്തർ), ഹഫ്‌സൽ. മരുമക്കൾ: കൻസ, ശഫ്‌സി.
കോഴിക്കോട്: ജില്ലയില്‍ മൂന്നുപേര്‍ക്ക് കൂടി ഡിഫ്തീരിയ ബാധിച്ചതായി സംശയം. നടുവണ്ണൂര്‍, താമരശേരി, രാമനാട്ടുകര സ്വദേശികള്‍ക്കാണ് ഡിഫ്തീരിയബാധ സംശയിക്കുന്നത്. മൂവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിഫ്തീരിയ കേസുകള്‍...
കൊയിലാണ്ടി: നഗരത്തിലെ രണ്ട് കടകളിൽ മോഷണ ശ്രമം. അരുണാ ജ്വല്ലറി, നാഷ് ജ്വല്ലറി എന്നിവിടങ്ങളിലാണ് ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കടക്കാൻ ശ്രമം നടത്തിയത്. രാവിലെ കട...
ചെന്നൈ: ജൂലൈ 12നും 13നും ബാങ്ക് പണിമുടക്ക്. അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഈ ബാങ്കുകളിലെ 45,000ത്തോളം ജീവനക്കാര്‍ ജൂലൈ 12ന് പണിമുടക്കും. ലയനത്തിനെതിരെ...
തിരുവനന്തപുരം> എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണെങ്കിലും ജനക്ഷേമകരമായ പദ്ധതികള്‍ വിഭാവനം ചെയ്യുന്നതായിരിക്കും ബജറ്റെന്നാണു സൂചന. ധനമന്ത്രി ഡോ. തോമസ്...
ആലുവ: വിവിധ ആവശ്യങ്ങളുന്നയിച്ച് ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ നാളെ പണിമുടക്കും. ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓഫീസേഴ്സ് ചട്ടലംഘനം അവസാനിപ്പിക്കുക, കൂടുതല്‍ ഓഫീസര്‍മാരെയും...
കൊയിലാണ്ടി> കെ.എസ്.ടി.എ സബ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 9ന് ശനിയാഴ്ച കൊയിലാണ്ടി ഗവ: ബോയ്‌സ് ഹയർസെക്കണ്ടറി സ്‌ക്കൂളിൽ പഠനക്യാമ്പ് സംഘടിപ്പിക്കുന്നു. പരിപാടികളുടെ ഉദ്ഘാടനം രാവിലെ 10...
കൊയിലാണ്ടി> തിരുവങ്ങൂർ കുനിയിൽ കടവിൽ നിന്നും അനധികൃതമായി കാറിൽ കടത്തുകയായിരുന്ന മണൽ കൊയിലാണ്ടി പോലീസ് കയ്യോടെ പിടികൂടി. തിരുവങ്ങൂർ ചാത്തനാരി ഹണീഷ് (31) നെയാണ് പിടികൂടിയത്. പൂഴികടത്തുകയായിരുന്ന...
പുണ്യഭൂമിയായ ഋഷികേശിനെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ദേവഭൂമി എന്ന് വിളിക്കപ്പെടുന്ന ഋഷികേശ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലാണ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ഋഷികേശ്. ഗംഗാനദിക്കരയിലെ ഈ പുണ്യഭൂമിയിലേക്ക്...