KOYILANDY DIARY.COM

The Perfect News Portal

ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അജിത്തിന്റെ നായികയായി കാജല്‍ അഗര്‍വാള്‍. നേരത്തെ നയന്‍താരയെ ചിത്രത്തിലേക്ക് പരിഗണിച്ചതായി കേട്ടിരുന്നു.അവസാനം കേട്ടത് തമന്ന ചിത്രത്തില്‍ നായികയാകുമെന്നാണ്. എന്നാല്‍ തമന്നയും...

തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരുടെ തൊഴിലിനെ ഭീഷണിയുടെ നിഴലിലാക്കി എസ്ബിഐയുടെ നിര്‍ദ്ദേശം. എസ്ബിടി ഉള്‍പ്പടെയുള്ള എസ്ബിഐയുടെ അസോഷ്യേറ്റ് ബാങ്കുകളിലെ ഇനിയും ജോലിയില്‍ തുടരുന്ന താല്‍ക്കാലിക ജീവനക്കാരെ ഉടന്‍ പിരിച്ചുവിടാനാണ്...

തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ്  കൗണ്‍സില്‍ പ്രസിഡന്‍റായി ടി.പി ദാസനെയും വൈസ് പ്രസിഡന്‍റായി ഒളിമ്ബ്യന്‍ മേഴ്സിക്കുട്ടനെയും നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. നിയമനം സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്‍റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും....

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ദുരൂഹമായ സാഹചര്യത്തില്‍ കാണാതായവരില്‍ ചിലര്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന സൂചനകളുടെ മറവില്‍ സംസ്ഥാനത്ത് മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി...

കൊല്ലം:  കൊട്ടാരക്കര മൈലത്ത് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു. നാല്‍പ്പത്തിരണ്ടു വയസ്സുള്ള ജ്യോതിലക്ഷ്മിയാണ് കൊല്ലപ്പെട്ടത്, ഭര്‍ത്താവ് ശ്രീധരന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ശ്രീധരന്റെ മദ്യപാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതക കാരണമെന്ന്...

പാരിസ്:  യൂറോകപ്പ് സ്വന്തമാക്കിയതോടെ പോര്‍ച്ചുഗല്‍ ഫുട്ബോളിലെ ഇതിഹാസനായകനായി മാറുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ആരും സാധ്യതകല്‍പിക്കാത്ത ടീം റൊണാള്‍ഡോയുടെ മികവിലാണ് ഫൈനലിലെത്തിയത്. കലാശപ്പോരാട്ടത്തിനിടെ സൂപ്പര്‍താരം പരുക്കേറ്റ്...

കൊയിലാണ്ടി സ്‌നേഹതീരം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്യുന്നു. വാർഡ് കൗൺസിലർ ഒ.കെ ബാലൻ സമീപം

കൊയിലാണ്ടി : കൊളക്കാട് ചാത്തനാടത്ത് കടവിൽ കക്കവാരാൻ പോയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. കൊളക്കാട് കേശവൻകണ്ടി ഷാജിയാണ് (34) മരിച്ചത്. ഞായറാഴ്ച 4മണിയോടെ സുഹൃത്തിനോടൊപ്പം പുഴയിലിറങ്ങിയ...

കൊയിലാണ്ടി: സംഘപരിവാർ,ബി.ജെ.പി കൂട്ട് കെട്ട് മതേതരത്വത്തിനും ജനാധിപത്യത്തിനും വൻഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നുo, മോദി ഭരണത്തിൽ മതേതരത്വം തകരുന്നുവെന്നുo  എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡണ്ട് ജി. കൃഷ്ണപ്രസാദ് പറഞ്ഞു. എ.ഐ.വൈ.എഫ്  കൊയിലാണ്ടി...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ; ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് ഗസ്റ്റ് ലക്ചററുടെ ഒരു ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലായ്‌...