KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: കസവുമുണ്ടുടുത്ത് കേരളീയ ശൈലിയില്‍ മലയാളി ഫുട്ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ കൊച്ചിയില്‍. ഐഎസ്‌എല്‍ മൂന്നാം സീസണിന് മുന്നോടിയായി ടീമിനെയും ടീമിന്റെ പുതിയ പ്രമോട്ടര്‍മാരെയും പരിചയപ്പെടുത്തുന്നതിനായാണ്...

അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അതേ പാത പിന്തുടരാന്‍ മകന്‍ തിയാഗോ മെസ്സിയും. ആറു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായുള്ള ബാഴ്സലോണയുടെ ട്രയല്‍ സ്കൂളില്‍ തിയാഗോ ചേരുമെന്ന്...

മുംബൈ :  ദാദറില്‍ ലോക്കല്‍ ട്രെയിനില്‍ ഓടിക്കയറാനുള്ള ശ്രമത്തിനിടെ മലയാളി വൈദികന്‍ വീണുമരിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടി ബഥേല്‍ സുലോകോ ഇടവകാംഗം ഫാ. ഏബ്രഹാം പുളിയേലില്‍ (58) ആണു...

തിരുവനന്തപുരം• കോഴിക്കോട് - തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുടെ പ്രാഥമിക ജോലികള്‍ക്കുള്ള കണ്‍സള്‍ട്ടന്‍റായി ഡിഎംആര്‍സിയെ നിബന്ധനകള്‍ക്കു വിധേയമായി ചുമതലപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചശേഷം...

തിരുവനന്തപുരം:  ദേവസ്വം ബോര്‍ഡുകളിലെ നിയമനം പിഎസ്‌സിയ്ക്ക് വിടാനുള്ള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. 2015ലെ കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ആക്ട്...

കൊയിലാണ്ടി> കോതമംഗലം എരേച്ചംകണ്ടി ഗോപാലൻ നായർ (64) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ദീപേഷ്, ദീപ (ളളള്യേരി റീജനൽ വനിത സഹകരണ സംഘം), ദിവ്യ. മരുമക്കൾ: കാർത്തികേയൻ...

കൊയിലാണ്ടി> മാപ്പിളകത്ത് മുഹമ്മദലിയുടെ ഭാര്യ: ജംഷിദ (40) നിര്യാതയായി. മക്കൾ: തശ്‌രീഫ്, തബ്ഷീർ. പിതാവ്: അസ്സു. മാതാവ്: ബീവി (കൊല്ലം).

കൊയിലാണ്ടി> ചെങ്ങോട്ട്കാവ് കണിയാംകണ്ടി കുഞ്ഞിപെരച്ചൻ (90) നിര്യാതനായി. ഭാര്യ: പരേതനായ നാരായണി. മക്കൾ: ഭാസ്‌ക്കരൻ (ബഹറിൻ), രാജൻ (ഗുജറാത്ത്), രമേശൻ, ഗീത, ഗംഗ. മരുമക്കൾ: രാഘവൻ (ഉളളൂർ),...

കൊയിലാണ്ടി: ഗവ: ബോയ്‌സ് ഹയർസെക്കണ്ടറി സ്‌ക്കൂൾ ഹൈസ്‌ക്കൂൾ വിഭാഗം അദ്ധ്യാപകനായ എം.ജി ബൽരാജ് മികച്ച അധ്യാപകനുളള സംസ്ഥാന സർക്കാർ പുരസ്‌ക്കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങി....