KOYILANDY DIARY.COM

The Perfect News Portal

ഗുരുവായൂര്‍: സിനിമ-സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലുമേനോന്‍ വിവാഹിതയായി. സീരിയല്‍ നടനും കൊല്ലം സ്വദേശിയുമായ വക്കനാട് ഗോകുലം വീട്ടില്‍ കെ.പി.ഗോപാലകൃഷ്ണന്‍ നായരുടേയും ടി.വസന്തകുമാരിയമ്മയുടേയും മകന്‍ സജി ജി. നായരാണ്...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യ വില്‍പ്പന ഔട്ട്‌ലെറ്റില്‍ മോഷണം നടന്നു. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നതെന്ന് സംശയിയ്ക്കുന്നു. കടയുടെ പിന്‍ഭാഗത്തെ ജനല്‍ അഴി ഇളക്കി മാറ്റിയാണ് മോഷ്ടാക്കള്‍ അകത്ത്...

കൊയിലാണ്ടി: വിശ്വഹിന്ദു പരിഷത്ത് കൊയിലാണ്ടിയില്‍ ഗണേശോത്സവം സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് രാമാനന്ദാശ്രമത്തില്‍ നടത്തിയ ഗണേശ പൂജയ്ക്കു ശേഷം വിഗ്രഹം വിഗ്രഹം നിമിജ്ജനം ചെയ്തു. വിഗ്രഹ നിമജ്ജന ഘോഷയാത്രയില്‍ ധാരാളം ഭക്തജനങ്ങള്‍...

കൊയിലാണ്ടി: ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ്‌ ആക്രമിക്കുകയും ബോംബെറിഞ്ഞ് തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ പ്രകടനം നടന്നു. മണ്ഡലം പ്രസിഡണ്ട് അഡ്വ. വി. സത്യന്‍, ജില്ലാ വൈസ്...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിലുളള താലൂക്കാശുപത്രി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് പരിചരണം ലഭിയ്ക്കുന്നവർക്കുളള ഓണക്കിറ്റ് വിതരണം നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ്...

ചെന്നൈ : കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്- 3 ഡിആറിനെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ദൗത്യവുമായി ജിഎസ്‌എല്‍വി എഫ് 05 വിക്ഷേപണം ഇന്നു നടക്കും. പരിഷ്കാരങ്ങള്‍ വരുത്തിയ തദേശീയ ക്രയോജനിക്...

കോഴിക്കോട് : ഓണം പ്രമാണിച്ച് വ്യാഴാഴ്ച മുതല്‍ കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് ദിവസവും കെഎസ്ആര്‍ടിസി 13 അധിക സര്‍വീസ് നടത്തും. നിലവിലുള്ള 45 സര്‍വീസുകള്‍ക്ക് പുറമെയാണിത്. 20 വരെയായിരിക്കും...

തിരുവനന്തപുരം > കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള 'ഓണസമൃദ്ധി' പഴം, പച്ചക്കറി ചന്തകള്‍ വെള്ളിയാഴ്ച ആരംഭിക്കും.  സംസ്ഥാനതല ഉദ്ഘാടനം പകല്‍ മൂന്നിന് പാളയത്തെ ഹോര്‍ടികോര്‍പ് സ്റ്റാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...

കോട്ടയം: എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.