സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നവര്‍ ഇനി കുറച്ച് സൂക്ഷിക്കുന്നത് നന്നാവും. നിങ്ങളെ പിന്തുടര്‍ന്ന് മറ്റൊരു ഈ സ്ത്രീ സംഘം വരുന്നുണ്ട്. ആരാണന്നല്ലെ, സ്ത്രീസുരക്ഷ കര്‍ശനമാക്കാന്‍ കേരള പോലീസിന്റെ...
റിയോ: ബാഡ്മിന്റന്‍ സിംഗിള്‍സ് മല്‍സരങ്ങളില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ കാത്ത് പി.വി.സിന്ധുവും കെ.ശ്രീകാന്തും. പുരുഷ, വനിത സിംഗിള്‍സില്‍ ഇരുവരും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം, ബോക്സിങ്ങില്‍ ഇന്ത്യയുടെ...
കൊച്ചി: പ്രശസ്ത തിരക്കഥാകൃത്ത് ടി എ റസാഖ്(58) അന്തരിച്ചു. കൊച്ചിയിൽ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.കരൾ മാറ്റത്തിന് ശേഷം ചികിത്സയിലായിരുന്നു.മൃതദേഹം ചൊവ്വാഴ്ച രാവിലെ 11 വരെ മോയിന്‍കുട്ടി വൈദ്യര്‍...
ചില ഭക്ഷണങ്ങള്‍ പുരുഷന്മാരുടെ വന്ധ്യതയ്ക്ക് ഇടയാക്കുമെന്ന് പഠനം. വിവാഹശേഷം ഒരു കുഞ്ഞിന്റെ അച്ഛനാകണം എന്ന് ആഗ്രഹം ആര്‍ക്കാണ് ഇല്ലാതിരിക്കുക. എന്നാല്‍ ചിലര്‍ക്കെങ്കിലും ഇതിനുള്ള ഭാഗ്യം ലഭിക്കാറില്ല. മാറിയ...
കൊയിലാണ്ടി : കൊയിലാണ്ടി നിയോജക മണ്ഡലം സമ്പൂർണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി നിയോജക മണ്ഡലം തല അവലോകനയോഗം എം.എൽ.എ. കെ.ദാസന്റെ അദ്ധ്യക്ഷതയിൽ ചേർു. വരു ആറു മാസം കൊണ്ട്...
ന്യൂഡല്‍ഹി: വീര ജവാന്‍ ഹവീല്‍ദാര്‍ ഹങ്പന്‍ ദാദയെ രാജ്യം അശോക ചക്രം നല്‍കി ആദരിച്ചു. നിയന്ത്രണ രേഖയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് അദ്ദേഹം വീരമൃത്യു വരിച്ചത്. ഈ വര്‍ഷം മേയ്...
കൊയിലാണ്ടി : ആർ.ടി.മാധവന്റെ അഞ്ചാമത് അനുസ്മരണ സമ്മേളനം കെ. പി. സി. സി നിർവ്വാഹക സമിതി അംഗം യു.രാജീവൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, കൊയിലാണ്ടി...
തിരുവനന്തപുരം: ആരാധനാലയങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ അവിടേക്കു തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയുടെയും ഭീകരതയുടെയും താവളങ്ങളിലേക്ക് ഇവര്‍ പോകുന്നില്ലെന്നും ഉറപ്പാക്കണം. ഇതിനായി കുടുംബത്തിലും...
ഡല്‍ഹി: ഇന്ത്യയെ മഹത്തരമാക്കുകയെന്ന കടമ നിറവേറ്റാന്‍ സ്വരാജ്യത്തില്‍നിന്നും സുരാജ്യത്തിലേക്കു മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 70-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം....
കൊയിലാണ്ടി: സേവാഭാരതി കോഴിക്കോട് ജില്ലാവാര്‍ഷിക സമ്മേളനം നഗരസഭാധ്യക്ഷന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ഡോ. പി. രാമകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പി. ശശീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. യു.എന്‍. ഹരിദാസ്, എം.സി....