KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ബി ജെ പി സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂനിയനുകള്‍ അടുത്ത മാസം രണ്ടിന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തും. ഇതിന് മുന്നോടിയായി സംയുക്ത...

കോഴിക്കോട്: അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന സി.പി.എം നടപടി അപലപനീയമാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കുറ്റക്കാരനല്ലെന്ന് കണ്ട് നീതിപീഠം വെറുതെ വിട്ട...

കൊയിലാണ്ടി : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരദിനത്തോടനുബന്ധിച്ച് മാപ്പിള ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കുട വിതരണം ചെയ്തു. സ്‌കൂൾ അംഗണത്തിൽ നടന്ന...

റിയോ: ഒളിംപിക്സ് ടെന്നിസിന്റെ മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് ആദ്യ റൗണ്ടില്‍ വിജയം. നാലാം സീഡായ സാനിയ-ബൊപ്പണ്ണ സഖ്യം, ഓസ്ട്രേലിയയുടെ...

കോഴിക്കോട്: കലിക്കറ്റ് പ്രസ്ക്ളബ്ബിന്റെ 2015ലെ മാധ്യമ അവാര്‍ഡുകള്‍ പ്രസ്ക്ളബ് ഹാളില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സമ്മാനിച്ചു. മാധ്യമം അസോസിയേറ്റ് എഡിറ്റര്‍ പ്രൊഫ. കെ യാസീന്‍ അഷ്റഫ്...

കൊയിലാണ്ടി: ഒയിസ്‌ക ഇന്റര്‍ നാഷണല്‍ ടോപ് ടീന്‍ മത്സരത്തിന്റെ ജില്ലാ തല പ്രാഥമിക പരീക്ഷ ആഗസ്ത് 13-ന് കൊയിലാണ്ടി മേഖലയിലെ വിവിധ ഹൈസ്‌കൂളുകളില്‍ നടക്കും. കൊയിലാണ്ടി എം.ജി. കോളേജിലും...

കൊയിലാണ്ടി: ഭാഗാധാര നികുതി വര്‍ധനയിലും നിത്യോപയോഗ സാധനങ്ങളുടെവില വര്‍ധന സൃഷ്ടിക്കുന്ന ബജറ്റ് നിര്‍ദേശങ്ങള്‍ക്കുമെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി കൊയിലാണ്ടി സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ കെ.പി.സി.സി....

കൊയിലാണ്ടി: മുനിസിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു.) നഗരസഭാ യൂണിറ്റ് സമ്മേളനം കെ.എം.സി.ഇ.യു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ. രവി അധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: ദേശീയപാതയില്‍ വെങ്ങളം ബൈപ്പാസിനുസമീപം വാഹനമിടിച്ചു ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതി മരിച്ചു. തിക്കോടി വടക്കേമന്ദത്ത് വിനോദിന്റെ ഭാര്യ സുബിത (32) യാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ വിനോദിനെ...

കൊയിലാണ്ടി: കൊല്ലം ടൗണില്‍ ടീ സ്റ്റാള്‍ കത്തിനശിച്ചു. അബ്ദുള്‍ റഫീഖിന്റെ ഉടമസ്ഥതയിലുള്ള ക്ഷമ ടീ സ്റ്റാളാണ് വ്യാഴാഴ്ച വൈകിട്ട് കത്തിനശിച്ചത്. പോലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.