KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ വാഹന പാര്‍ക്കിങ് നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ റെയില്‍വേ  സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ഇരുചക്രവാഹനങ്ങള്‍ക്ക് മൂന്നുരൂപയായിരുന്നു കുറഞ്ഞ...

കൊയിലാണ്ടി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളന സംഘാടകസമിതി രൂപവത്കരണ യോഗം ജില്ലാ സെക്രട്ടറി എം.കെ. നളിനി ഉദ്ഘടനംചെയ്തു. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ...

കൊയിലാണ്ടി: അധ്യാപക പുനര്‍വിന്യാസത്തിലെ അപാകം പരിഹരിക്കണമെന്ന് എന്‍.എസ്.ടി.എ. ജില്ലാ നിര്‍വാഹകസമിതി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ.കെ. ശ്രീഷു ഉദ്ഘാടനം ചെയ്തു. ചേനോത്ത് ഭാസ്‌കരന്‍ അധ്യക്ഷതവഹിച്ചു. ഗണേശന്‍ തെക്കേടത്ത്,...

റിയോ ഡി ജനീറോ:  ഉസൈൻ ബോൾട്ട് റിയോ ഒളിംപിക്‌സിലെ വേഗരാജാവായി. 9.81 സെക്കൻഡിലാണ് ജമൈക്കയുടെ ബോൾട്ട് നൂറു മീറ്റർ ഓടിയെത്തിയത്. തുടർച്ചയായ മൂന്നാം തവണയാണ് ഒളിംപിക്സില്‍ ബോൾട്ട്...

വടകര: നാദാപുരത്ത് യൂത്ത്ലീഗ് പ്രവര്‍ത്തന്‍ അസ്ലമിന്റെ കൊലപാതകത്തിന് അക്രമികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. വടകര സഹകരണ ആശുപത്രിക്ക് സമീപത്ത് നിന്നാണ് പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കണ്ടെത്തിയത്....

നാദാപുരം : മുസ്ളിംലീഗ് പ്രവര്‍ത്തകന്‍ അസ്ലം വെട്ടേറ്റു മരിച്ചതിനെ തുടര്‍ന്ന് നാദാപുരം മേഖലയില്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. നാദാപുരം, കുറ്റ്യാടി, തൊട്ടില്‍പാലം, വളയം, എടച്ചേരി, ചോമ്ബാല തുടങ്ങിയ...

തിരുവനന്തപുരം : ഹൈടെക് എടിഎം തട്ടിപ്പ് കേസിലെ പ്രതികളായ റുമേനിയക്കാര്‍ക്ക് പ്രാദേശികരായവരില്‍ നിന്ന് സഹായം ലഭിച്ചതായി സൂചന. റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയന്‍ പിടിയിലായതിനുശേഷം മുംബൈയില്‍നിന്നു പണം പിന്‍വലിച്ചത്...

റിയോ ഡി ജനെയ്റോ: കാത്തി ലെഡേകിക്ക് 800 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ലോക റെക്കോഡോടെ സ്വര്‍ണം. എട്ട് മിനിറ്റും 04.79 സെക്കന്‍ഡും കൊണ്ടാണ് ലെഡേക്കി തന്റെ പ്രീയ ഇനത്തില്‍...

തിരുവനന്തപുരം: നാദാപുരം തൂണേരിയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലം കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ കുറിച്ച്‌ കൃത്യമായി വിവരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം ഏറെ ദൗര്‍ഭാഗ്യകരമാണ്....

നാദാപുരം തൂണേരി കണ്ണങ്കൈ കാളിപറമ്ബത്ത് അസ്ലത്തിന്റെ കൊലപാതകത്തിന്  ഉന്നത ബന്ധമുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കും. അസ്ലമിന്റെ നീക്കങ്ങള്‍ ആഴ്ചകളോളം നിരീക്ഷിച്ചശേഷമാണ് സംഘം അക്രമത്തിനിറങ്ങിയതെന്ന് കൊലപാതകരീതി വ്യക്തമാക്കുന്നു. കൂട്ടുകാരോടൊപ്പം കളിക്കാന്‍ വെള്ളൂര്‍...