ബെംഗളൂരു: കാവേരി വിഷയത്തില്‍ കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത റെയില്‍ ബന്ദിന്റെ പശ്ചാത്തലത്തില്‍ റെയില്‍വെ പോലീസ് സുരക്ഷ ശക്തമാക്കി. ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ വ്യാഴാഴ്ച സംസ്ഥാനത്തിന്റെ വിവിധ...
ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇന്ന്. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗായി അധ്യക്ഷനായ...
തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ ദമ്പതികളെ ആക്രമിച്ച് വീട്ടിൽ നിന്നും പണവും ആഭരണങ്ങളും കവർന്നു. ഉറങ്ങിക്കിടക്കുന്ന വീട്ടുകാരെ വിളിച്ചുണർത്തി കെട്ടിയിട്ടാണ് അക്രമിസംഘം മോഷണം നടത്തിയത്. തൊടുപുഴ അമ്പലം റോഡിൻ...
ബംഗളൂരു: കാവേരി നദീജല പ്രശ്നത്തെ തുടർന്ന വ്യാപക സംഘർഷം നടക്കുന്ന കർണാടകയിൽ നിറുത്തിവച്ച കെ.എസ്.ആർ.ടി.സി. സവീസുകള്‍ ഭാഗികമായി പുനരാരംഭിച്ചതോടെ മലയാളികള്‍ നാട്ടിലേക്ക് തിരിച്ചു തുടങ്ങി. മൈസൂരു റോഡ്...
കൊയിലാണ്ടി : നമ്പ്രത്ത്കര സോൺ പബ്ലിക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഓണം - ബക്രീദ് ആഘോഷം സംഘടിപ്പിച്ചു. പരിപാടി ഹെഡ്മാസ്റ്റർ ഹർഷൻ ഉദ്ഘാടനം ചെയ്തു. കെ. എം....
ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്ബര്‍ താരം നൊവാക് ദ്യോകോവിച്ചിനെ അട്ടിമറിച്ച് സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്റിങ്കക്ക് യു.എസ് ഓപണ്‍ കിരീടം. ടൂര്‍ണമെന്റിലെ മൂന്നാം സീഡായ വാവ്റിങ്ക 6-7...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ എടിഎമ്മുകളിലും പണം നിറച്ചു തുടങ്ങി. തുടര്‍ച്ചയായ ബാങ്ക് അവധി ദിനങ്ങള്‍ കണക്കിലെടുത്ത് ഉപഭോക്താക്കള്‍ വന്‍തോതില്‍ പണം പിന്‍വലിച്ചതോടെ മിക്ക എടിഎമ്മുകളും കാലിയായിരുന്നു. ഞായറാഴ്ച ഏറ്റവും...
സ്പാനിഷ് നിര്‍മിത ടാല്‍ഗോ ട്രെയിനിന്റെ അവസാനഘട്ട പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കി.ദില്ലി-മുബൈ റൂട്ടില്‍ നടത്തിയ പരീക്ഷണയോട്ടം നിശ്ചിത സമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ശനിയാഴ്ച 2.45ഓടുകൂടി ദില്ലിയില്‍ നിന്ന്...
ദുബായ് : ദിവസങ്ങളായി കാണാതിരുന്ന മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശി സന്തോഷ് മൈക്കിളിന്റെ (36) മൃതദേഹമാണ് അല്‍ ഖൂസില്‍ ഒരു ട്രാന്‍സ്ഫോര്‍മറിനടുത്ത് വെച്ച് കണ്ടെത്തിയത്....
ഹൈദരാബാദ്: ഹൈദരാബാദില്‍ തെരുവുനായ്ക്കള്‍ രണ്ടു ദിവസം പ്രായമായ നവജാതശിശുവിനെ കടിച്ചുതിന്നു. തെലങ്കാനയിലെ വിരാകാബാദില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. രണ്ടു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ തെരുവു നായ്ക്കള്‍ കടിച്ചുകീറി...