https://youtu.be/Qa8K99Ti048 ജുനഗഡ്: ഗുജറാത്തിലെ ജുനഗഡില്‍ നീല്‍ഗായി (നീല കാള)യെ വിഴുങ്ങിയ ഇരുപത് അടി നീളമുള്ള പെരുമ്പാമ്പ് ചത്തു. ഗിര്‍ വന്യജീവി സങ്കേതത്തിന് അടുത്തുള്ള ബലിയാവാദ് ഗ്രാമത്തിലാണ് സംഭവം...
ഇടുക്കി: ചെങ്കുളത്തെ പവര്‍ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന പെന്‍സ്റ്റോക്ക് പൈപ്പില്‍ വന്‍ ചോര്‍ച്ച കണ്ടെത്തി. വെള്ളം എത്തിക്കുന്ന സെര്‍ജിക് ടാങ്കിലാണ് നാട്ടുകാര്‍ ചോര്‍ച്ച കണ്ടെത്തിയത്. സേഫ്റ്റിവാല്‍വ് ഉള്‍പ്പെട്ട ഭാഗമാണ്...
കാണ്‍പൂര്‍: ന്യൂസീലന്‍ഡിന് എതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ടീം ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ 31 ഓവറില്‍ ഒരു...
കാസര്‍കോട് : തെരുവുനായയുടെ കടിയേറ്റ് മൂന്നര വയസുകാരനടക്കം മൂന്നുപേര്‍ക്കു പരുക്കേറ്റു. പെര്‍ല ടൗണില്‍ ഉച്ചയോടെയാണ് സംഭവം. വ്യാപാരി പ്രശാന്ത പൈയുടെ മകന്‍ ശ്രീവിഷ്ണു (മൂന്നര), നായ്ക്കളുടെ അക്രമം...
തിരുവനന്തപുരം: ഹൈക്കോടതിയുടെ 32-ാമ ചീഫ് ജസ്റ്റിസായി മോഹന്‍ ശാന്തന ഗൗഡര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി...
കൊച്ചി: വോഡഫോണ്‍ പ്രീ പെയ്ഡ് വരിക്കാര്‍ക്കായി വോഡഫോണ്‍ ഫ്ളെക്സ് റീചാര്‍ജ് പദ്ധതി ആരംഭിച്ചു. വോയ്സ്, ഡാറ്റ, റോമിങ്, എസ്.എം.എസ്. എന്നിവയില്‍ പരിധികള്‍ ഒഴിവാക്കുന്ന ഓഫറുകളാണ് ഫ്ളെക്സ് റീചാര്‍ജില്‍...
പല അപകടകരമായ റോഡുകളും ഈ ലോകത്തുണ്ട് എന്നാല്‍ എല്ലാത്തില്‍ നിന്നും വ്യത്യസ്തമായി വളരെയേറെ ഭീതിജനിപ്പിക്കുന്നതാണ് ഫ്രാന്‍സിലെ 'ഡു ഗോയിസ് '. മനുഷ്യ നിര്‍മാണ രീതി മൂലമായിരിക്കും മിക്ക...
ആണ്‍മക്കളോട് അമ്മമാര്‍ കാലിന്റെ രണ്ടാംവിരലിന് നീളക്കൂടുതലുള്ള സ്ത്രീകളെ വിവാഹം കഴിയ്ക്കുകരുതെന്നു പറയാറുണ്ട്, ചിലര്‍ക്കെങ്കിലും ഇതറിയാമായിരിയ്ക്കും. നമ്മുടെ സ്വഭാവവിശേഷങ്ങള്‍ നമ്മുടെ ശരീരത്തിന്റെ ചില അവയവങ്ങള്‍ തന്നെ വെളിപ്പെടുത്തുമെന്നു പറയാം....
യോഗയുടെ ജന്മസ്ഥലം എന്നാണ് ഋഷികേശ് അറിയപ്പെടുന്നത്. യോഗചെയ്യാനും ധ്യാനിക്കാനും ഹിന്ദുമതത്തേക്കുറിച്ച് അറിയാനുമൊക്കെ ധാരാളം വിദേശികള്‍ എത്തിച്ചേരുന്ന സ്ഥലം കൂടിയാണ് ഉത്തരാഖണ്ഡിലെ ഋഷികേശ്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്ന് അധികം...
കൊയിലാണ്ടി> ദേശാഭിമാനി അക്ഷരമുറ്റം സബ്ജില്ലാമത്സരം വിജയിപ്പിക്കുന്നതിനു വേണ്ടിയുളള സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന് 22-9-16ന് കൊയിലാണ്ടി ഗവ: ഗേൾസ് ഹയർസെക്കണ്ടറി സ്‌ക്കൂളിൽ നടക്കും.