കൊയിലാണ്ടി: സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍, കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍, കേരള ഗവ. ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍, ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോക ഫാര്‍മസിസ്റ്റ്‌സ് ദിനം സപ്തംബര്‍...
കൊച്ചി: താരശോഭയില്‍ പ്രഥമ സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന് കൊച്ചിയില്‍ തുടക്കമായി. ജയറാം നയിക്കുന്ന കേരള റോയല്‍സും ടോളിവുഡ് തണ്ടേഴ്‌സും തമ്മിലാണ് ആദ്യ മത്സരം. മമ്മൂട്ടിയാണ് ഉദ്ഘാടനം നിർവഹിച്ചത്....
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് പൊലീസ് നടത്തുന്ന ട്രയല്‍ റണ്‍ ഇന്ന് കോഴിക്കോട് നഗരത്തില്‍. വൈകീട്ട് നാലര മുതല്‍ പ്രധാനമന്ത്രി സഞ്ചരിക്കുന്ന വഴികളിലൂടെയാണ് ട്രയല്‍ റണ്‍. ഇതിന്റെ...
കണ്ണിനു താഴെയുള്ള കറുത്ത പാടുകളാണ് സൗന്ദര്യസംരക്ഷണത്തിന്‍്റെ ഏറ്റവും വലിയ വെല്ലുവിളി. അതിനെ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്.അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഉറക്കത്തിന്‍്റെ കാര്യത്തില്‍...
വെഞ്ഞാറമൂട്: വെമ്പായത്ത് കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് അച്ഛനും മകനും പരിക്ക്. പത്തനാപുരം പന്തപ്ളാവ് വിളയില്‍വീട്ടില്‍ സത്യാനന്ദന്‍ (55), മകന്‍ സനല്‍ കുമാര്‍ (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്....
കോഴിക്കോട്: ബി.ജെ.പിയുടെ മൂന്ന് ദിവസത്തെ ദേശീയ കൗണ്‍സില്‍ യോഗം കോഴിക്കോട്ട് തുടങ്ങി. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് അദ്ധ്യക്ഷത വഹിക്കുന്നത്. കാശ്മീര്‍ പ്രശ്നം, ഉത്തര്‍പ്രദേശിലടക്കം അടുത്ത...
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനില്‍ കെടിഎം ഡ്യുക്ക് 390 എന്‍ജിനോ ഇതെങ്ങനെ സാധിക്കും എന്നാലോചിക്കുന്നുണ്ടാകും എന്നാലിതും സംഭവിച്ചിരിക്കുന്നു. കെടിഎം എന്‍ജിന്‍ ഉപയോഗിച്ച ഹിമാലയന്റെ ചിത്രങ്ങളിപ്പോള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്....
വീടു പണിയുമായി ബന്ധപ്പെട്ട് പണ്ടുമുതല്‍ക്കെ കേള്‍ക്കുന്ന പദമാണ് വാസ്തു ശാസ്ത്രം. പഞ്ചഭൂതങ്ങളുടെ അനുഗ്രഹത്താല്‍ ഉദ്ദേശിക്കുന്ന വീട് പണിയുക എന്നതാണ് ഈ ശാസ്ത്രം കൊണ്ടര്‍ത്ഥമാക്കുന്നത്. പരാമ്ബരാഗത ശൈലിയിയായാലും ആധുനിക...
ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ കൊടുക്കുന്നവര്‍ക്കറിയാം ഏതൊക്കെ ഭക്ഷണങ്ങള്‍ എപ്പോഴൊക്കെ കഴിക്കണമെന്നും ഏതൊക്കെ ഏതിന്റെയൊക്കെ കൂടെ കഴിക്കണമെന്നുമുള്ള കാര്യം. എന്നാല്‍ പലപ്പോഴും ഇന്നത്തെ ജീവിത തിരക്കിനിടയില്‍ ഇത്തരം കാര്യങ്ങള്‍...
പടിഞ്ഞാറാന്‍ സിക്കിമിലെ പ്രശസ്തമായ ഒരു ബുദ്ധ വിഹാരമാണ് ടാഷിദിങ് ബുദ്ധ വിഹാരം. യുക്സോമില്‍ നിന്ന് 19 കിലോമീറ്റര്‍ തെക്ക് കിഴക്കായി, റാതോങ് ചൂവിനും റംങീത് നദിക്കും ഇടയിലായി...