പച്ചക്കറികള്‍ ഒന്നും ഇന്നത്തെ കാലത്ത് വിശ്വസിച്ച് വാങ്ങിക്കാന്‍ കഴിയില്ല. കാരണം അത്രയേറെ രാസവസ്തുക്കളും വിഷവുമാണ് ഇതില്‍ അടങ്ങിയിട്ടുള്ളത് എന്നത് തന്നെയാണ് കാര്യം. ഇന്നത്തെ കാലത്ത് മാര്‍ക്കറ്റില്‍ ലഭ്യമായ...
കൂര്‍ക്ക പ്രിയര്‍ക്ക് പരീക്ഷിക്കാന്‍ ഇതാ വ്യത്യസ്തമായ ഒരു കൂര്‍ക്ക വിഭവം... 'ഇടിമുളക് കൂര്‍ക്ക'! നി ങ്ങള്‍ ഒരു കൂര്‍ക്ക പ്രേമിയാണോ...! എങ്കില്‍ ഈ വിഭവം തീര്‍ച്ചയായും ഉണ്ടാക്കി...
സ്ത്രീകളേയും പുരുഷന്മാരേയും ബാധിയ്ക്കുന്ന ക്യാന്‍സറുകള്‍ വ്യത്യസ്തമാണ്. പൊതുവായ പലതുമുണ്ടെങ്കിലും സ്തനാര്‍ബുദം, ഗര്‍ഭാശയ സംബന്ധമായ ക്യാന്‍സറുകള്‍ സ്ത്രീകള്‍ക്കും വൃഷണ ക്യാന്‍സര്‍ പുരുഷന്മാര്‍ക്കും വരുന്നതാണ്. പ്രോസ്റ്റേറ്റ് അഥവാ വൃഷണ ക്യാന്‍സര്‍...
മുംബൈ: ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ട്രിയെ പുറത്താക്കിയ നടപടി ഓഹരി വിപണിയിലും പ്രതിഫലിച്ചു. രണ്ട് ദിവസം കൊണ്ട് അഞ്ച് പ്രധാന ടാറ്റ കമ്പനികളുടെ വിപണി...
അണ്‍ലിമിറ്റഡ് ഇന്‍കമിങ് കോള്‍ ഓഫറുമായി രാജ്യത്തെ മുന്‍നിര സ്വകാര്യ ടെലികോം കമ്പനിയായ എയര്‍ടെല്‍ ഇന്റര്‍നാഷണല്‍ റോമിങ് പാക്ക് അവതരിപ്പിച്ചു. പത്ത് ദിവസമാണ് പാക്കിന്റെ കാലാവധി. സിംഗപുര്‍, തായ്ലാന്‍ഡ്,...
കൊച്ചി : ക്യാംപസ് ചിത്രത്തില്‍ തിളങ്ങാന്‍ കോളേജ് അധ്യാപകനായി മമ്മൂട്ടി വെള്ളിത്തിരയില്‍. പുലിമുരുകന്‍ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയുടെ സ്ക്രിപ്റ്റില്‍ അജയ് വാസുദേവ് ഒരുക്കുന്ന ക്യാംപസ് ചിത്രത്തിലാണ് മമ്മൂട്ടി കോളേജ്...
കൊയിലാണ്ടി: പൊയിൽകാവ് റോഡിനു സമീപം ഇന്നലെ രാത്രി കക്കൂസ് മാലിന്യം തളളിയവരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടോട്ടി മുതുപറമ്പ് ഷിഹാബുദ്ദീൻ (29), കണ്ണൻ (42) (ഉമ്മളത്തൂർ),...
കാഞ്ഞങ്ങാട്: മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരമാണ് ഹോസ്ദുര്‍ഗ് പൊലീസ്...
റിയാദ്: ഭാര്യയെ ക്രൂരമായി അടിക്കുകയും കടിച്ചു മുറിവേല്‍പ്പിക്കുകയും ചെയ്ത ഭര്‍ത്താവിന് സൗദി അപ്പീല്‍ കോടതി മൂന്ന് ദിവസത്തെ തടവും 30 ചാട്ടയടിയും ശിക്ഷയായി വിധിച്ചു. ഭാര്യയ്ക്ക് താല്‍പര്യമുണ്ടെങ്കില്‍...
ലണ്ടന്‍: ഇരട്ട ഗോള്‍ നേടിയ ഡാനിയല്‍ സ്റ്ററിഡ്ജിന്‍െറയും അലക്സ് ഷാംബെര്‍ലെയ്നിന്‍െറയും മികവില്‍ ലിവര്‍പൂളിനും ആഴ്സനലിനും ഇംഗ്ലിഷ് ലീഗ് കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്ത്. പ്രീമിയര്‍ ലീഗ് പോയന്‍റ്...