കൊയിലാണ്ടി: പഴയ മാർക്കറ്റ് റോഡിലെ തുണി വ്യാപാരിയായിരുന്ന കൊരയങ്ങാട് തെരുവിലെ കളരിക്കണ്ടി രാമചന്ദ്രൻ, നീലിമ (71) നിര്യാതനായി. ഭാര്യ: ശാരദ, മക്കൾ: സിന്ധു ( പള്ളൂർ എച്ച്.എസ്.എസ്),...
കൊയിലാണ്ടി: വയനാദിനാചരണത്തിന്റെ ഭാഗമായി കളിക്കൂട്ടം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സമൂഹ പുസ്തകവായന സംഘടിപ്പിച്ചു. പരിപാടി മുരളീധരൻ നടേരി ഉൽഘാടനം ചെയ്തു. നടുവത്തൂർ സ്കൂളിലെ ലൈബ്രറി പൊതുജനങ്ങൾക്ക് ഉപകരിക്കാവുന്ന രീതിയിൽ സജീകരിച്ചതിന്റെ...
കൊയിലാണ്ടി: സംഗീതജ്ഞനും പൂക്കാട് കലാലയം സ്ഥാപകരിലൊരാളുമായ മലബാർ സുകുമാരൻ ഭാഗവതരുടെ സ്മരണാർത്ഥം. പൂക്കാട്കലാലയം ഏർപ്പെടുത്തിയ പുരസ്കാരത്തിന് ഹരിപ്പാട് കെ.പി.എൻ.പിള്ളയെ തെരഞ്ഞെടുത്തു. കർണ്ണാടക സംഗീതത്തിന്റെ പരിപോഷണത്തിനായി വിലപ്പെട്ട സംഭാവന...
കടുത്തുരുത്തി: പതഞ്ജലി ആട്ടയില്‍ എലിക്കാഷ്ഠം. കടയില്‍ നിന്നു വാങ്ങിയ സ്വകാര്യ കമ്ബനിയുടെ ആട്ടയില്‍ നിന്നും എലി കാഷ്ഠം ലഭിച്ചതായി പരാതി. കഴിഞ്ഞ ദിവസം പെരുവയിലെ ഓട്ടോറിക്ഷ ഡ്രൈവറായ...
കൊയിലാണ്ടി: SSLC, +2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനു വേണ്ടി കൊയിലാണ്ടി സേവാഭാരതി നേതൃത്വത്തിൽ പ്രതിഭാ സംഗമം 2017 സംഘടിപ്പിച്ചു. ലീഗൽ...
കോഴിക്കോട്: യോഗ അസോസിയേഷന് ഓഫ് കേരള ജില്ലാകമ്മിറ്റി യോഗ ജില്ലാ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. ജൂലായ് ഒന്ന് മുതല്‍ എസ്.കെ. പൊറ്റെക്കാട്ട് ഓഡിറ്റോറിയത്തിലാണ് മത്സരങ്ങള്‍. നാഷണല്‍ ആര്‍ട്ടിസ്റ്റിക് യോഗ കോംപിറ്റീഷന്‍,...
ചേമഞ്ചേരി: പൂക്കാട് കലാലയം മലബാര്‍ സുകുമാരന്‍ ഭാഗവതരുടെയും ടി.പി. ദാമോദരന്‍ നായരുടെയും ജന്മദിനാഘോഷം സംഘടിപ്പിക്കുന്നു. സുകൃതം 2017 എന്ന പേരിലുള്ള പരിപാടി ജൂണ്‍ 23 മുതല്‍ ജൂലായ് ഒന്നുവരെയാണ്....
ബംഗളൂരു: കമലേഷ് കുമാര്‍ ശര്‍മയെ കൊക്കകോളയുടെ ആദ്യത്തെ ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ആയി നിയമിച്ചു. ഹിന്ദുസ്ഥാന്‍ കൊക്കകോള ബീവറേജസിന്റെ കോര്‍പ്പറേറ്റിന്റെയും ബ്രാന്‍ഡ് ബില്‍ഡിങ്ങിന്റെയും നേതൃത്വമുള്ള വ്യക്തിയായിരുന്നു ശര്‍മ....
മനാമ: ദാഇഷ് സംഘടനയ്ക്കെതിരെ പോരാടാനെത്തിയ ഖത്തര്‍ സൈനീകര്‍ രാജ്യം വിടണമെന്ന് ബഹ്റൈന്‍. യുഎസ് നേവല്‍ ഫോഴ്സ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ഭാഗമായാണ് സൈനീകര്‍ ബഹ്റൈനിലെത്തിയിരുന്നത്. അടുത്ത 48 മണിക്കൂറിനുള്ളില്‍...
കണ്ണൂര്‍: ചൊവ്വാഴ്ച പ്രസിദ്ധീകരിക്കാനിരുന്ന എംബിബിഎസ് പരീക്ഷാ ഫലം ചോര്‍ന്നതായി പരാതി. 2012 എംബിബിഎസ് ബാച്ചിന്റെ പരീക്ഷാഫലമാണ് ചോര്‍ന്നത്. ഇതേ തുടര്‍ന്നു പരിയാരം സഹകരണ മെഡിക്കല്‍ കോളജിലെ എംബിബിഎസ്...
