KOYILANDY DIARY.COM

The Perfect News Portal

ഹൈദരാബാദ്> മതാചാര പ്രകാരം 68 ദിവസം ഉപവാസമിരുന്ന13 കാരി മരിച്ചു. ഹൈദരാബാദ് സ്വദേശിനിയും എട്ടാം ക്ളാസ്സ് വിദ്യാര്‍ഥിനിയുമായ ആരാധനയാണ് നാല് മാസം നീണ്ട ചൌമാസ ഉപവാസം നടത്തിയത്....

കൊയിലാണ്ടി: ഗവ. കോളേജ് കൊയിലാണ്ടിയില്‍ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറര്‍ ഒഴിവുണ്ട്. കോഴിക്കോട് കോളേജ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 14-ന് 11-ന് കോളേജിലെത്തണമെന്ന്...

കൊയിലാണ്ടി: യോഗശാലയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10 മുതല്‍ 30 വരെ ചേമഞ്ചേരി സെന്‍ലൈഫ് ആശ്രമത്തില്‍ ഓഷോ മെഡിറ്റേഷന്‍ ഫെസ്റ്റിവല്‍ നടത്തും. സമയം രാവിലെ 6.20 മുതല്‍ 7.45 വരെ....

കൊയിലാണ്ടി: ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട രണ്ടുമാസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഒക്ടോബര്‍ 13-ന് കൊയിലാണ്ടി മൃഗാസ്​പത്രിയില്‍നിന്നും വിതരണം ചെയ്യും. വില 100 രൂപ.

കൊയിലാണ്ടി: തിരുവങ്ങൂർ അണ്ടിക്കമ്പനിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലം ഇടിച്ചു നിരത്തുന്നത് നാട്ടുകാർ തടയുന്നു. പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ടിൻരെ നേതൃത്വത്തിൽ നിരവധി പേർ ജെ.സി.ബിയും, ടിപ്പർ...

കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കണ്ടറി ഹയർ സെക്കണ്ടറി സ്‌കൂളിൽ ശാസ്‌ത്രോത്സവം 2016 ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് ഉദ്ഘാടനം ചെയ്തു. സത്യനാഥൻ മാതഞ്ചേരി അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: മലബാർ സുകുമാരൻ ഭാഗവതരുടെ സ്മരണകൾ ശ്രുതിയിടുന്ന സംഗീതമണ്ഡപത്തിലെ രാഗവിന്യാസങ്ങളിൽ ലയിക്കാനുളള സംഗീതാരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സംഗീതോപാസനയുടെ ദിനരാത്രങ്ങൾ സമ്മാനിച്ചുകൊണ്ട് പൂക്കാട് കലാലയത്തിന്റെ സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. പ്രശസ്ത...

തൃശ്ശൂര്‍> നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി തൃശൂരില്‍ മൂന്ന് പേരും തിരുവനന്തപുരത്ത് ലോറി മറിഞ്ഞ്  ഒരാളും  മരിച്ചു. തൃശൂര്‍ അമല ആശുപത്രിക്കടുത്താണ് കാര്‍...

കൊയിലാണ്ടി>  കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപം, പന്തലായനി  ഈശ്വരൻചിറക്കുനി നളിനി (72) നിര്യായായി. ഭർത്താവ്: ചെക്കോട്ടി. മക്കൾ: സതീശൻ (മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ), രമേശൻ (എം.ആർ.സി ഫുട്‌ബോൾതാരം)...

കൊയിലാണ്ടി : കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ. നിപുൺ ശങ്കറിനെ കൂരാച്ചൂണ്ട് സ്റ്റേഷനിലേക്ക് മാറ്റി ഉത്തരവായി. പകരം വടകര സ്റ്റേഷനിലെ സസ്‌പെൻഷനിലായ എസ്. ഐ. ഹരീഷിനെ...