കൊയിലാണ്ടി: നഗരസഭയിൽ വേർതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്ലീൻ കേരളയുടെ ഭാഗമായി കയറ്റി അയക്കുന്നു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി....
കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാലയത്തിൽ മാതൃസംഗമം ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി അപർണ്ണ ഉദ്ഘാടനം ചെയ്തു. എൻ.ഐ.ഒ.എസ്. ജില്ലാ പ്രമുഖ് രാജഗോപാലൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സി.എം.ശാരിക...
കൊയിലാണ്ടി : ഇഷാനാ ഗേൾഡ് & ഡയമണ്ടിസിന്റെ നാലാം വാർഷികാഘോഷം സമുചിതമായി ആചരിച്ചു. ആഘോഷത്തോടനുബന്ധിച്ച് സമൂഹ വിവാഹവും നടത്തി. കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്‌റ്റേഡിയത്തിൽ വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ...
വാഷിങ്ടന്‍• പാക്കിസ്ഥാന്റെ ഭരണചക്രത്തില്‍ സൈന്യം പ്രധാന ഇടപെടലുകള്‍ നടത്തുമെന്നും, ഇവിടെ പൂര്‍ണ ജനാധിപത്യം നെയ്തെടുക്കുക എന്നത് അസാധ്യമാണെന്നും മുന്‍ പാക്ക് പ്രസിഡന്റ് പര്‍വേശ് മുഷറഫ്. വാഷിങ്ടണില്‍ ഒരു...
ഡല്‍ഹി: ജിയോ നിരക്ക് സംബന്ധിച്ച ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതിയുമായി ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ തുടങ്ങിയ കമ്പനികള്‍ ട്രായിയെ സമീപിച്ചു.ട്രായ് ചെയര്‍മാന്‍ പരാതി കേട്ടുവെന്നും പ്രശ്നം പരിശോധിച്ചുവരികയാണെന്നും ഇവര്‍...
കല്ലറ: സ്വര്‍ണം വാങ്ങനെന്ന വ്യാജേന കല്ലറയിലെയും സമീപ പ്രദേശങ്ങളിലെയും സ്വര്‍ണക്കടകളില്‍ എത്തി ആഭരണങ്ങള്‍ അടിച്ച് മാറ്റുന്ന യുവതിയെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ കിളിയോട്...
ഡല്‍ഹി: ഇന്ത്യ - പാക്ക് അതിര്‍ത്തിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവ കേന്ദ്രം സ്വാത് താഴ്വരയ്ക്ക് 117 കിലോമീറ്റര്‍ കിഴക്കുമാറിയാണ്. ഭൂചലനത്തിന്റെ...
കൊയിലാണ്ടി> സി.ഐ.ടി.യു കോഴിക്കോട് ജില്ല സമ്മേളനത്തിന്റെ ഭാഗമായി വർഗ്ഗീയതക്കെതിരെ വർഗ്ഗഐക്യം എന്ന മുദ്രാവാക്യമുയർത്തി കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. സി.പി.എം നേതാവും പ്രഭാഷകനുമായ കന്മന...
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. മാപ്പിള എച്ച്.എസ്.എസ്സില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഇന്‍ര്‍വ്യൂ മൂന്നിന് 10 മണിക്ക്.
കൊയിലാണ്ടി: മൂടാടി വെള്ളറക്കാട് റെയില്‍വേ സ്റ്റേഷനു സമീപം ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ നാട്ടുകാരാണ് വിള്ളല്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ റെയില്‍വേ അധികൃതരെ വിവരം...