കൊയിലാണ്ടി : കൊയിലാണ്ടി താലൂക്കാശുപത്രി ഒ. പി. കൗണ്ടറിൽ ഡിജിറ്റൽ സംവിധാനം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ഇന്ന് കാലത്ത് ഒ. പി....
കൊയിലാണ്ടി: ലോക വയോജന ദിനാഘോഷത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭയും സാമൂഹ്യ സുരക്ഷാമിഷനും, വയോമിത്രവും സംയുക്തമായി വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടി നഗരസഭാ ചെയർമാൻ അഡ്വ; കെ. സത്യൻ ഉദ്ഘാടനം...
വിഴിഞ്ഞം: കടയില്‍ പോയിമടങ്ങുകയായിരുന്ന വീട്ടമ്മയെ പട്ടാപ്പകല്‍ പിന്നില്‍ നിന്നും അടിച്ചുവീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. വ്യാഴാഴ്ച ഉച്ചയ്ക്കു വിഴിഞ്ഞം നോമാന്‍സ് ലാന്‍ഡിനു സമീപത്തെ റോഡിലാണ് സംഭവം. സംഭവത്തില്‍...
കൊയിലാണ്ടി> ചേലിയ കലയാപറമ്പത്ത് രാമൻനായർ (73) അന്തരിച്ചു. ഭാര്യ: പരേതയായ തങ്കം. മകൻ: രതീഷ്.
കൊയിലാണ്ടി> രക്തസമ്മർദം, പ്രമേഹം തുടങ്ങിയ നൂറോളം അവശ്യമരുന്നുകൾക്ക് വിലവർദ്ധിപ്പിക്കാൻ മരുന്ന് കമ്പനികൾക്ക് ദേശീയ ഔഷധ വിലനിയന്ത്രണ അതോറിറ്റി നൽകിയ അനുമതി പിൻവലിയ്ക്കണമെന്ന് വെൽഫെയർപാർട്ടി കൊയിലാണ്ടി നിയോജക മണ്ഡലം...
പാലക്കാട് : വിവാഹ നാടകം നടത്തി നഗ്ന ഫോട്ടോകള്‍ എടുത്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ വക്കീല്‍ ഉള്‍പെടെ നാലുപേര്‍ പിടിയില്‍. എടത്തനാട്ടുകര പാലക്കടവ് താഴത്തെപീടിക അബ്ദുല്‍ ഗഫൂറിന്റെ...
മുംബൈ: 80 വയസ്സുള്ള വയോ വൃദ്ധയെ മകനും ഭാര്യയും മകളും ചേര്‍ന്ന് പീഡിപ്പിച്ച കഥ കേട്ടാല്‍ ഞെട്ടിപോകും. 80 വയസ്സുള്ള അമ്മ ഇനിയും മരിക്കാത്തതിനാല്‍ മൂന്ന് വര്‍ഷത്തോളമായി തുടരുന്ന ശാരീരിക മാനസിക പീഡനങ്ങള്‍...
ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്ബോളില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു ജയം. യുക്രെയ്ന്‍ ക്ലബ് എഫ്സി സോര്‍യ ലുഹാന്‍സ്കിനെയാണ് യുണൈറ്റഡ് 1-0ന് കീഴടക്കിയത്. മത്സരത്തിന്റെ 69ാാം മിനിറ്റില്‍...
തിരുവനന്തപുരം: സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ നായകനാകുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം. അടുത്തവര്‍ഷമാകും ചിത്രീകരണം. നേരത്തെ...
ഭക്ഷണത്തിന് സുഗന്ധവും രുചിയും കൂട്ടാന്‍ ഉപയോഗിക്കുന്ന കറുവപ്പട്ട വയറിന്റെ ആരോഗ്യത്തിനും അത്യുത്തമമെന്ന് ഗവേഷകര്‍. പന്നികളില്‍ നടത്തിയ ഗവേഷണത്തിലാണ് കറുവപ്പട്ട വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്ന് തെളിഞ്ഞതെന്ന് പഠനത്തിന് നേതൃത്വം...