KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരി: രണ്ടുദിവസം മുമ്പ് ഏഴുപേരുടെ ജീവന്‍ പൊലിഞ്ഞ ദേശീയപാതയുടെ പുതുപ്പാടി ഭാഗത്ത് വീണ്ടും വാഹനാപകടം. തിങ്കളാഴ്ച രാവിലെ മലപുറം നെരൂക്കിന്‍ചാലിലുണ്ടായ അപകടത്തില്‍ കാറില്‍ സഞ്ചരിച്ച ഏഴുപേര്‍ക്ക് പരിക്കേറ്റു. നിര്‍ത്തി...

കോടഞ്ചേരി: കണ്ണോത്ത് സെയ്ന്റ് ആന്റണീസ് യു.പി. സ്കൂളില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറിവിത്ത് വിതരണത്തിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ അംബിക മംഗലത്ത് സ്കൂള്‍...

കൊയിലാണ്ടി: വരകുന്നിൽ താമസിക്കും പാറക്കെട്ടിൽ അബ്ദുൾറഹിമാൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ഇക്കയ്യ. മക്കൾ: മമ്മദ് കോയ, സക്കീർ, ബഷീർ. മരുമക്കൾ: ഫാത്തിമ, ആമിന, ഹസീന.

കൊയിലാണ്ടി: അരിക്കുളം നിംമ്പൊയിൽ ചാലിൽ മീത്തൽ ചങ്ങരൻ (78) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സുരേഷ് ബാബു (മേപ്പയ്യൂർ മണ്ദലം കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറി), രാജേഷ് (ബി.ജെ.പി....

കൊയിലാണ്ടി: വിയ്യൂർ ഇല്ലത്തുതാഴ നാലാം കണ്ടത്തിൽ സത്യന്റെ ഭാര്യ ബിജിന (40) നിര്യാതയായി. അമ്മ: യശോദ. മക്കൾ: ദിയാസത്യൻ, ലക്ഷ്മി, മനു സത്യൻ. സഹോദരങ്ങൾ: ഷെറീന, ഷെജിന....

രാജപുരം: പാണത്തൂരില്‍ ഓവുചാലില്‍ വീണു കാണാതായതെന്ന് സംശയിക്കുന്ന നാലുവയസ്സുള്ള സന ഫാത്തിമയെ കണ്ടെത്താന്‍ ഇന്ന് സംസ്ഥാന ദുരന്തനിവാരണ സേനയിലെ വിദഗ്ധരെത്തുമെന്നു ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു....

കൊയിലാണ്ടി: അക്രമം നടത്തി ഭരണ പരാചയങ്ങൾ മറയ്ക്കാന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതെന്ന് കെ. എസ്. യു. മുൻ സംസ്ഥാന പ്രസിഡണ്ട് വി. എസ്. ജോയ് അഭിപ്രായപ്പെട്ടു....

കൊയിലാണ്ടി: ഫെയ്സ് ബുക്ക് കൂട്ടായ്മയായ കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ പുതുതായി ആരംഭിച്ച ഫയർ ആന്റ് റസ്ക്യു സ്റ്റേഷന് പ്രിൻറർ നൽകി. കൊയിലാണ്ടികൂട്ടം ചെയർമാൻ...

തൊടുപുഴ: പെരുമറ്റത്ത് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്‌ആര്‍ടിസി ബസിന് തീ പിടിച്ചു. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ബസിന്റെ പുറകുവശത്തെ ടയറിനോടു ചേര്‍ന്നാണ് തീപിടുത്തം ഉണ്ടായത്. തീ കണ്ടയുടനെ എല്ലാവരും...

തിരുവനന്തപുരം:  വാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികില്‍സ നല്‍കാന്‍ വിസമ്മതിച്ച സ്വകാര്യ ആശുപത്രിയുടെ നടപടി കുറ്റകരമായ അനാസ്ഥയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചയാളെ ആരാണ് കൊണ്ടുവന്നത്...