KOYILANDY DIARY.COM

The Perfect News Portal

കൊ​ണ്ടോ​ട്ടി: കരിപ്പൂരില്‍ 35 ലക്ഷത്തിന്‍റെ സ്വര്‍ണം പിടിച്ചു. യാ​ത്ര​ക്കാ​ര​ന്‍റെ ചെ​രി​പ്പി​നു​ള്ളി​ലെ ക​ളി​മ​ണ്‍ വ​സ്തു​വി​ല്‍ നി​ന്നാണ് ഡ​യ​റ​ക്‌ട്റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് (ഡി​ആ​ര്‍​ഐ) സം​ഘം 35 ല​ക്ഷം രൂ​പ​യു​ടെ...

കൊയിലാണ്ടി: കുറുവങ്ങാട് ഇറിഗേഷന്‍ സ്ഥലത്തെ മരം നാട്ടുകാര്‍ക്ക് അപകട ഭീഷണിയാകുന്നു. നാലുപുരക്കല്‍ ക്ഷേത്രത്തിന് സമീപമുള്ള വഴിയോരത്താണ് മരം സ്ഥിതിചെയ്യുന്നത്. കഴിഞ്ഞദിവസം ഒരു വിദ്യാര്‍ഥിയുടെ തലയില്‍ മരക്കൊമ്പ് മുറിഞ്ഞു വീണതായി...

തിരുവനന്തപുരം: കോളറ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം. കോളറ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളില്‍ പടര്‍ന്ന് പിടിക്കാന്‍ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്. എല്ലാ ഡി എം ഒ മാര്‍ക്കും...

കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ റിമാന്‍ഡിലുള്ള നടന്‍ ദിലീപ് വീണ്ടും ജാമ്യം തേടി ഹൈെക്കോടതിയെ സമീപിക്കുന്നു. അഡ്വ. ബി രാമന്‍പിള്ള ദിലീപിനുവേണ്ടി ഇന്ന്...

കൊയിലാണ്ടി: കാപ്പാട് - ഹാര്‍ബര്‍ തീരദേശ പാതയില്‍ വിരുന്നുകണ്ടി പാലത്തിനുസമീപം വലിയ കുഴി. പാലത്തിന്റെ കോണ്‍ക്രീറ്റ് ഭാഗം അവസാനിക്കുന്നിടത്താണ് കുഴി ഉണ്ടായത്. ഇതറിയാതെ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയാണ്....

കൊയിലാണ്ടി: പന്തലായനി പുതുക്കോട്ട് മൊയില്യാട്ട് രാമൻ (67) (റിട്ട: ഇന്റേണൽ ഓഡിറ്റർ, വാട്ടർ അതോറിറ്റി) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: റിജിൽ രാമൻ, നിഖിൽ രാമൻ, അഖിൽ...

കോഴിക്കോട്: രാത്രികാലങ്ങളില്‍ തനിച്ചു സഞ്ചരിക്കുന്ന വഴിയാത്രക്കാരെയും മദ്യപിച്ചു ബോധമില്ലാതെ വഴിയരികില്‍ കിടക്കുന്നവരുടെയും പണം അപഹരിക്കുന്ന രണ്ടു പേരെ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തു. മുഖദാര്‍ മരക്കാന്‍കടവ് പറമ്പ്‌...

മുക്കം: പാചക വാതകത്തിന്റെ സബ്സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തിരുവമ്ബാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മുക്കത്ത് പ്രതിഷേധ പ്രകടനവും...

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം തെന്നിമാറി റണ്‍വേയില്‍ നിന്നും തെന്നിമാറി. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് സംഭവം ഉണ്ടായത്. ബംഗളൂരു സ്പൈസ്ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 60...

ഡല്‍ഹി: ദേശീയ വനിതാ ഹോക്കി താരം ജ്യോതി ഗുപ്ത(20)ഹരിയാണയിലെ രേവാരി റെയില്‍വേട്രാക്കില്‍ മരിച്ച നിലയില്‍. ബുധനാഴ്ച വൈകിട്ടാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം....