കൊയിലാണ്ടി: കാപ്പാടിനും ഇരിങ്ങല്‍ സര്‍ഗാലയാ ഗ്രാമത്തിനുമിടയിലുള്ള കടലോരമേഖലയില്‍ വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കി വന്‍ ടൂറിസം പദ്ധതികള്‍ക്ക് സാധ്യത തെളിയുന്നു. മലബാറിലെ ടൂറിസം വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ വിപുലമായ...
പയ്യോളി: അനധികൃതമായി കടത്തിയ മണലും ലോറിയും പോലീസ് പിടികൂടി. അയനിക്കാട് മിനി ഇന്‍ഡസ്ട്രി പരിസരത്തുനിന്ന് വ്യാഴാഴ്ച രാത്രിയാണ് എസ്.ഐ. കെ. സുമിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. ഡ്രൈവര്‍...
പൂനൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ബാലുശ്ശേരി പോലീസിന്റെ സഹകരണത്തോടെ ഗൃഹസമ്പര്‍ക്ക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാര്‍ഥികളിലും മുതിര്‍ന്നവരിലും കാണുന്ന ദുശ്ശീലങ്ങള്‍ക്കെതിരേയാണ് ബോധവത്കരണം നടത്തിയത്. മദ്യം, മയക്കുമരുന്ന്,...
പേരാമ്പ്ര: 36 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി അറസ്റ്റില്‍. പുളിക്കല്‍ വീരാന്‍ കുട്ടിയെയാണ് (40) പേരാമ്പ്ര സി.ഐ. കെ.പി. സുനില്‍ കുമാര്‍ അറസ്റ്റ്...
കൊയിലാണ്ടി: ആസ്സാമിൽ ഉൾഫാ തീവ്രവാദികളാൽ കൊല്ലപ്പെട്ട ആർ..പി.എഫ്. ജവാൻ ബൈജുവിനെ അനുസ്മരിച്ചു. മേലൂരിലെ വീട്ടിലെ സ്മൃതി മണ്ഡപത്തിൽ കോഴിക്കോട് ആർ .പി. എഫ്. എ. എസ്. ജെ.കതിരേഷ്...
കൊയിലാണ്ടി: മഠത്തിൽ അപ്പു പിള്ള (72) നിര്യാതനായി. (റിട്ട: മജിസ്ട്രേറ്റ് കോടതി ജീവനക്കാരനായിരുന്നു) ഭാര്യ: ശോഭ. മക്കൾ: ശ്രീജ, ശ്രീശൻ, കല. മരുമക്കൾ: ശശിധരൻ, മനോജ്, സഹോദരങ്ങൾ...
ചിങ്ങപുരം: വന്മുകം - എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് മക്കൾക്ക് ഉച്ചഭക്ഷണമെത്തിച്ച് മാതൃകയായി. കോഴിക്കോട് ആകാശവാണിയിൽ കുട്ടികളുടെ പരിപാടിയായ "പൂക്കുട "...
കൊയിലാണ്ടി: കെ.എസ്.യു. യൂണിറ്റ് സെക്രട്ടറിയെ ഒരു സംഘം മർദ്ദിച്ചു. കെ.എസ്.യു. എസ്.എൻ.ഡി.പി. കോളെജ് യൂണിറ്റ് സെക്രട്ടറി ഇരിങ്ങൽ പുതിയമഠത്തിൽ അനുവിന്ദിനെ (20) യാണ് സംഘം ചേർന്ന് മർദിച്ചത് . വ്യാഴാഴ്ച...
കോഴിക്കോട് : മൊകേരിയിലെ വട്ടക്കണ്ടി ശ്രീധരന്റെ മരണത്തിലെ ദൂരൂഹത. ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ട നടപടികൾ ആരംഭിച്ചു. കഴിഞ്ഞ മാസം 9 നാണ്...
ദില്ലി: സുരക്ഷാ ചിലവിലേക്കായി അബ്ദുള്‍ നാസര്‍ മഅദ്നിയോട് പതിനഞ്ച് ലക്ഷത്തോളം രൂപ അടക്കാന്‍ ആവശ്യപ്പെട്ട കര്‍ണ്ണാടക സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍...
