കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി 26-ന് രാവിലെ ഒന്‍പതിന് നടക്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഏകദിന ശില്‍പ്പശാല നടത്തുന്നു. ക്രിസ്റ്റല്‍...
കോഴിക്കോട്: ഭാഗ്യലക്ഷ്മി ക്രിസ്മസ് കേക്ക് പകുത്തുനല്‍കിയപ്പോള്‍ അവരുടെ ഓര്‍മകളില്‍ പഴയ ബാലമന്ദിരത്തിന്റെ മധുരംവന്നു നിറഞ്ഞു. അനാഥത്വത്തില്‍നിന്ന് വിവാഹജീവിതത്തിന്റെ തണലിലേക്ക് പടിയിറങ്ങിപ്പോയ പലരും ഒത്തുചേര്‍ന്നു. പഴയകാല അനുവങ്ങള്‍ പങ്കുവെച്ചു....
ഇത്തവണ ക്രിസ്തുമസ്സിന് ഒരു സ്പെഷ്യല്‍ വിഭവമായാലോ? പണ്ട് കാലങ്ങളില്‍ ക്രിസ്ത്യന്‍ തറവാടുകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായിരുന്നു പിടിയും കോഴിക്കറിയും... പഴമയുടെ ആ പുതു രുചിയിലേക്ക് നമുക്കൊന്ന് വീണ്ടും...
പൗളോ ബ്രൂണോ ഡൈബാലയുടെ ഇടത്തേക്ക് വന്ന കിക്ക് തട്ടിയകറ്റിയതോടെ ജിയാന്‍ലൂജി ഡൊന്നാറുമ്മയെന്ന ഗോളി ലോകത്തിന്റെ മുന്നില്‍ തലയുയര്‍ത്തിനിന്നു. 17 വയസ്സുകാരന്റെ പ്രകടനമാണ് എ.സി. മിലാന്റെ സൂപ്പര്‍ക്കോപ്പ കിരീടനേട്ടത്തിന്...
ദില്ലി: ദില്ലി മെട്രോയിലെ പോക്കറ്റടിയും മോഷണവും വര്‍ധിച്ചുവരികയാണ്. സ്ത്രീകളാണ് മോഷണത്തില്‍ മുന്നിലെന്ന് അടുത്തിടെ പുറത്തുവന്ന പോലീസ് റെക്കോര്‍ഡുകള്‍ പറയുന്നു. എന്നാല്‍, മോഷ്ടാക്കള്‍ക്ക് എല്ലാ സഹായവും ചെയ്യുന്നത് പോലീസുകാര്‍...
മുംബൈ • പന്‍വേല്‍ ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് ദീര്‍ഘവീക്ഷണത്തോടെയുള്ള സാമ്പത്തിക പരിഷ്കാരങ്ങള്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കറന്‍സി പരിഷ്കരണം ജനങ്ങളില്‍ ഹ്രസ്വകാല വേദനകള്‍ക്കു കാരണമായിട്ടുണ്ട്. എന്നാല്‍, കടുത്ത...
കൊച്ചി : ക്രിസ്തുദേവന്റെ തിരുപ്പിറവി ഓര്‍മ്മപുതുക്കി ലോകമെങ്ങും ക്രൈസ്തവർ ക്രിസ്മസ് ആഘോഷിക്കുന്നു. ബേത്ലഹേമിലെ പുല്‍ത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണതിനെ അനുസ്മരിച്ചും ശാന്തിയുടേയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവെച്ചും ദേവാലയങ്ങളില്‍ പാതിരാകുര്‍ബാനയും...
കൊയിലാണ്ടി : സി. പി. ഐ. കൊയിലാണ്ടി ടൗൺ ബ്രാഞ്ച് സെക്രട്ടറിയും എ. ഐ. വൈ. എഫ്. മണ്ഡലം കമ്മിറ്റി അംഗവുമായ സി. പി. ഹരീഷിനോട് കൊയിലാണ്ടി...
കൊയിലാണ്ടി. നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി നഗരസഭ പരിധിയിലുള്ള പത്താം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള നീന്തൽ പരിശീലന പരിപാടി തുടങ്ങി. പന്തലായനി തേവർ കുളത്ത് നടന്ന...
കൊയിലാണ്ടി : നമ്പ്രത്ത്കര വെളിയണ്ണുർ മഹാഗണപതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. 24, 25, 26 തിയ്യതികളിലായി നടക്കുന്ന മഹോത്സവത്തിന് കാലത്ത് 7 മണിക്ക് കൊടിയേറ്റം നടന്നു. തുടർന്ന്...