KOYILANDY DIARY.COM

The Perfect News Portal

തൃശൂര്‍: സംസ്ഥാനത്തെ മുഴുവന്‍ സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകളിലും വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിശോധിക്കുന്നതിന് സ്വതന്ത്ര ഓംബുഡ്സ്മാനെ നിയമിക്കാന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചു. ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത...

കൊച്ചി: മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ സമരത്തിന് താല്‍ക്കാലിക പരിഹാരം പ്രഖ്യാപിച്ച്‌ ഫിലിം പ്രൊഡ്യൂസേഴ്സ്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍. തമിഴ് ചിത്രമായ ഭൈരവ നാളെ കേരളത്തിലെ ഇരുന്നൂറോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന്...

തിരുവനന്തപുരം: പറയാനുള്ളതെല്ലാം വി.എസ് അച്യുതാനന്ദന് ഇനി മുതല്‍ സംസ്ഥാന കമ്മിറ്റിയില്‍ പറയാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പുറത്ത് അഭിപ്രായം പറയാന്‍ സെക്രട്ടറിയായ തനിക്കുപോലും കഴിയില്ല....

മാവേലിക്കര:  ചെട്ടികുളങ്ങര ദേവീക്ഷേത്രം സനാതന ധര്‍മ സേവാസംഘം ഏര്‍പ്പെടുത്തിയ സനാതന ധര്‍മ പുരസ്കാരം (25001 രൂപ, ഫലകം) ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനു സമ്മാനിക്കുമെന്നു ജനറല്‍...

കൊയിലാണ്ടി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിന്റെ സഹകരണത്തോടെ മുചുകുന്ന് നോർത്ത് യു.പി സ്‌കൂളിലെ എല്ലാ കുട്ടികൾക്കും തുണിസഞ്ചി വിതരണം ചെയ്തു.  ഗ്രാമപഞ്ചായത്ത് വൈസ്...

കൊയിലാണ്ടി: നഗരസഭ പരിധിയിലുളള വിവിധ കോളേജുകളിലെ ഡിഗ്രി വിദ്യാർത്ഥികളുടെ യോഗം 13.01.2017 വെളളിയാഴ്ച 2 മണിക്ക് നഗരസഭ ടൗൺഹാളിൽ വെച്ച് ചേരുന്നു. ബന്ധപ്പെട്ട കോളേജുകളിൽ നിന്ന് വിദ്യാർത്ഥികളെ...

കൊയിലാണ്ടി: സ്‌പോർട്‌സ് കൗൺസിലിന്റെ അധീനതയിലുളള കൊയിലാണ്ടി ഹൈസ്‌ക്കൂൾ മൈതാനം കായിക പ്രേമികൾക്ക് ഉപകരിക്കുന്നതിന് വേണ്ടി സ്‌പോർട്‌സ് കൗൺസിലിന്റെ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി പഴയ സ്ഥിതിയിൽ തുടരാൻ നടപടി...

ബോളിവുഡ് കിംഗ്ഖാന്‍ ഷാറൂഖിന്റെ പുതിയ ചിത്രമായ റായീസ് ഈ മാസം 25നാണ് തിയേറ്ററുകളിലെത്തുക. എന്നാല്‍ സിനിമ റിലീസ് ചെയ്താല്‍ വിവരം അറിയുമെന്ന ഭീഷണിയുമായി ശിവസേന രംഗത്തെത്തി.ആദിത്യ താക്കറെയാണ്...

കണ്ണൂര്‍: കണ്ണൂര്‍ കേളകത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കേളകം നരിക്കടവ് സ്വദേശി അഞ്ചാനിക്കല്‍ ബിജുവാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയ ആനയെ തുരത്തുന്നതിനിടെ മരിച്ചത്. പുലര്‍ച്ചെ ഒരു മണിക്കാണ്...

ഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകളിലൂടെ റെയില്‍വേ സേവനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി റെയില്‍ മന്ത്രാലയം നവീകരിച്ച ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഐആര്‍സിടിസി റെയില്‍ കണക്‌ട് ആപ്പ് എന്ന ആപ്ലിക്കേഷന്‍ ഡല്‍ഹിയില്‍നടന്ന ചടങ്ങില്‍...