KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: മസാലദോശയില്‍ ചത്ത വണ്ടിനെകണ്ടെത്തിയതിനെത്തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഓഫീസിനു സമീപത്തെ ശ്രീ വെങ്കിടേഷ് ലഞ്ച്‌ഹോം ആരോഗ്യവിഭാഗം പൂട്ടിച്ചു. കോഴിക്കോട് ബീച്ചാസ്​പത്രിയിലെ ഒപ്‌ടോമെട്രി ട്രെയിനിങ് വിദ്യാര്‍ഥി രാവിലെ കഴിച്ച മസാലദോശയിലാണ് വണ്ടിനെക്കണ്ടത്....

മുക്കം: കള്ളപ്പണം തടയുന്നതിനും അഴിമതി ഇല്ലാതാക്കുന്നതിനുമായി നടപ്പാക്കിയ നോട്ട് നിരോധനം ദുരിതമായി മാറിയത് ആസൂത്രണത്തിന്റെ പോരായ്മ മൂലമാണെന്ന് കോഴിക്കോട് ഐ.ഐ.എം. സാമ്പത്തിക വിഭാഗം പ്രൊഫസറും സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ....

ചേളന്നൂര്‍: പാലത്ത് ഊട്ടുകുളത്തിനു സമീപം ബുധനാഴ്ച രാവിലെ ഒന്‍പതരയോടെയുണ്ടായ ബസ് അപകടത്തില്‍ വിദ്യാര്‍ഥികളുള്‍പ്പെടെ 17 പേര്‍ക്ക് പരിക്ക്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ തെങ്ങിലിടിക്കുകയും തെങ്ങ് കട പുഴകി...

കൊയിലാണ്ടി: ഭാരതീയ വിദ്യാനികേതന്‍ കായികമേള പയ്യോളി ഹൈസ്‌കൂള്‍ മൈതാനിയില്‍ നടന്നു. പി. നാരായണന്‍ പതാകയുയര്‍ത്തി. ആദര്‍ശ  വിദ്യാലയം പ്രധാനാധ്യാപകന്‍  വേണു അധ്യക്ഷതവഹിച്ചു. അമൃതഭാരതി വിദ്യാലയം ഹെഡ്മാസ്റ്റർ നാണു, ഭാസ്‌കരന്‍...

കൊയിലാണ്ടി: മദ്രസത്തുൾ ബദരിയ്യ വനിത കോളേജിന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മലയാളം സർവ്വകലാശാല മുൻ രജിസ്ട്രാർ പ്രൊഫ: കെ.വി ഉമർ ഫാറൂഖ് ഉദ്ഘാടനം...

കൊയിലാണ്ടി: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. യോഗം കോളേജില്‍ ട്രാഫിക് ബോധവത്കരണ ക്ലാസ് നടത്തി. ജോയന്റ് ആര്‍.ടി.ഒ. എ.എല്‍. ദിലു,...

കൊയിലാണ്ടി: മൂടാടി ഗ്രാമപ്പഞ്ചായത്തില്‍ ഗ്രോബാഗ് പച്ചക്കറിക്കൃഷി ഗ്രൂപ്പില്‍പ്പെട്ട കര്‍ഷകര്‍ ഗുണഭോക്തൃവിഹിതമായ 300 രൂപ ജനുവരി 20-നുമുമ്പ് മൂടാടി കൃഷിഭവനില്‍ അടക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

കോഴി​ക്കോട്: എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോ​ട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് നട​ത്തിയ റെയ്ഡില്‍ കഞ്ചാ​വു​മായി നാലുപേര്‍ പിടി​യില്‍. കോഴി​ക്കോട് ഗവണ്‍മെന്റ് പോളി​ടെ​ക്നി​ക്കിന് സമീപം വിദ്യാര്‍ത്ഥി​കള്‍ക്കും യുവാ​ക്കള്‍ക്കും സ്ഥിര​മായി...

മലപ്പുറം> പാമ്പാടി നെഹ്റുകോളേജ് അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത ജിഷ്ണു പ്രണോയുടെ വീട് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്  സന്ദര്‍ശിച്ചു. അമ്മയേയും അച്ഛനേയും കുടുംബാംഗങ്ങളോയും മന്ത്രി ആശ്വസിപ്പിച്ചു. രാവിലെ...

കൊയിലാണ്ടി : പന്തലായനി ചെരിയാലതാഴ മുബാറഖിൽ സി. ആലി ഹാജി (83) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ : സുബൈദ, അൻസാർ, ഇക്ബാൽ, മൻസൂർ, ഹയറുന്നീസ,...