തലശേരി : കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതു നടന്‍ ദിലീപ് ആണെന്ന് ലിബര്‍ട്ടി ബഷീര്‍. തിയറ്ററുകളുടെ പുതിയ സംഘടനയുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മലയാള...
കോഴിക്കോട്: തമിഴ്നാട്ടിലെ നാമക്കലിലെ എന്‍ജിയറിംഗ് കോളജില്‍ മലയാളി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം. കോഴിക്കോട് സ്വദേശിയായ ഷിന്റോയ്ക്കാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ഥിയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചി: പോലീസ് സ്റ്റേഷനില്‍ ആത്മഹത്യ ഭീഷണി മുഴക്കി വെടിയുതിര്‍ത്ത കേസില്‍ വിവാദ തോക്കുസ്വാമി ഹിമവല്‍ ഭദ്രാനന്ദയെ വെറുതെ വിട്ടു. തെളിവിന്റെ അഭാവത്താല്‍ പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ്...
കോഴിക്കോട്: ബേപ്പൂര്‍ അരക്കിണറിലെ വീട്ടില്‍ വന്‍മോഷണം. അരക്കിണര്‍ എരഞ്ഞിവയല്‍ കൊട്ടരപ്പാട്ട് പ്രഭാകരന്‍െറ വീട്ടിലാണ് മോഷണം നടന്നത്. പ്രഭാകരന്‍െറ വീട്ടിലെ രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന 25 പവന്‍ ഏഴുഗ്രാം...
തിരുവനന്തപുരം> മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ താക്കീത്. മോശം പെരുമാറ്റത്തിന്റെ പേരിലാണ് കെസിഎ താക്കീത് ചെയ്തത്. അതേസമയം സഞ്ജുവിന്റെ അച്ഛന്‍...
കൊച്ചി : സോളര്‍ തട്ടിപ്പുകേസ് പ്രതി സരിത. എസ്. നായരെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പരിചയമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം നിയമസഭയിലും മാധ്യമങ്ങളോടും പറഞ്ഞിട്ടുണ്ട്....
കോഴിക്കോട്: മെക്കനൈസേഷന്‍ ഓഫ് സ്‌മോള്‍ ഡയറി യൂണിറ്റ് പദ്ധതിപ്രകാരം കറവയന്ത്രം സ്ഥാപിക്കുന്നതിനുള്ള ധനസഹായം മൃഗസംരക്ഷണ വകുപ്പ് വഴി അനുവദിക്കും. അഞ്ചോ അതില്‍ കൂടുതലോ പശുക്കളുള്ളവരും നിലവില്‍ കറവയന്ത്രം ഇല്ലാത്തവരും...
കോഴിക്കോട്: എ.ബി.വി.പി. സംസ്ഥാന വിദ്യാര്‍ഥിനി സമ്മേളനം ജനുവരി 14, 15 തീയതികളില്‍ കോഴിക്കോട്ട് നടക്കും. 14-നു മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ നടക്കുന്ന പരിപാടി റിച്ചാര്‍ഡ് ഹേ എം.പി. ഉദ്ഘാടനം...
കോഴിക്കോട്: മസാലദോശയില്‍ ചത്ത വണ്ടിനെകണ്ടെത്തിയതിനെത്തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഓഫീസിനു സമീപത്തെ ശ്രീ വെങ്കിടേഷ് ലഞ്ച്‌ഹോം ആരോഗ്യവിഭാഗം പൂട്ടിച്ചു. കോഴിക്കോട് ബീച്ചാസ്പത്രിയിലെ ഒപ്‌ടോമെട്രി ട്രെയിനിങ് വിദ്യാര്‍ഥി രാവിലെ കഴിച്ച മസാലദോശയിലാണ് വണ്ടിനെക്കണ്ടത്....
മുക്കം: കള്ളപ്പണം തടയുന്നതിനും അഴിമതി ഇല്ലാതാക്കുന്നതിനുമായി നടപ്പാക്കിയ നോട്ട് നിരോധനം ദുരിതമായി മാറിയത് ആസൂത്രണത്തിന്റെ പോരായ്മ മൂലമാണെന്ന് കോഴിക്കോട് ഐ.ഐ.എം. സാമ്പത്തിക വിഭാഗം പ്രൊഫസറും സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ....