കുറ്റിപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെ 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍ വെച്ച് വേങ്ങര സ്വദേശികളായ രണ്ട് പേരില്‍ നിന്നാണ് കുഴല്‍പ്പണം പിടികൂടിയത്....
താമരശ്ശേരി: ആദിത്യയ്ക്കും അനുജത്തി അജന്യയ്ക്കും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ സുരക്ഷിതരായി കഴിയാം. സഹപാഠികള്‍ നിര്‍മിച്ചു നല്‍കിയ സ്നേഹത്തണലില്‍ അവര്‍ ഗൃഹപ്രവേശം നടത്തി. പൂനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ...
പേരാമ്പ്ര: കാട്ടാനകൂട്ടം നാട്ടിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ച പെരുവണ്ണാമൂഴിയില്‍ കാട്ടുകുരങ്ങുകളുടെ ശല്യവും രൂക്ഷമായി. വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടങ്ങളിലാണ് കാട്ടുകുരങ്ങുകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. ഇത് കാരണം കൃഷിയിടത്തിലെ...
നടുവണ്ണൂര്‍: സൗത്ത് എ.എം.യു.പി.സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ഒക്ടോബര്‍ 11-ന് 11 മണിക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പെരുമ്പാവൂര്‍: വേങ്ങൂരില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. സ്കൂള്‍ ജീവനക്കാരി എല്‍സിയാണ് മരിച്ചത്. വേങ്ങൂര്‍ സാന്തോം പബ്ലിക് സ്കൂള്‍ ബസാണ് അപകടത്തില്‍ പെട്ടത്....
കൊയിലാണ്ടി: നാല്‍പ്പത് വര്‍ഷത്തിനുള്ളില്‍ നാഗരാജന്‍ ആചാരിയുടെ കരവിരുത് പതിഞ്ഞത് നാനൂറിലേറെ ക്ഷേത്രങ്ങളില്‍. വിവിധ ക്ഷേത്രങ്ങളില്‍ സോപാനം, കട്ടിള, പടി, പാവ്, പീഠം, ബിംബം, തറ, കൊടിമരം എന്നിവയൊക്കെ ശില്പാലംകൃതമായ...
ദില്ലി: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്ബിനി ഒറ്റ വര്‍ഷം കൊണ്ട് 16,000 ഇരട്ടി വരുമാനം ഉണ്ടാക്കിയെന്ന റിപ്പോര്‍ട്ടില്‍ ഉറച്ചു നില്ക്കുന്നതായി ഓണ്‍ലൈന്‍...
മലപ്പുറം: വേങ്ങര - ഒരു മാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശപൂര്‍വ്വമായ കൊട്ടിക്കലാശം. ഇനിയുള്ള നിമിഷങ്ങള്‍ നിശബ്ദപ്രചരണത്തിനുള്ളതാണ്. ഇത്തവണ കേന്ദ്രീകൃത കൊട്ടിക്കലാശം ഉണ്ടായില്ല. പഞ്ചായത്ത് തലങ്ങളില്‍ കൊട്ടിക്കലാശം നടത്താന്‍...
കൊയിലാണ്ടി: വിയ്യൂര്‍ ശ്രീ വിഷ്ണു ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇറക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു. ഒരേക്കൽ വയലിൽ ഇറക്കിയ ഉമ ഇനത്തിൽപ്പെട്ട നെൽകൃഷിയാണ് വിളവെടുത്തത്. നിരവധി ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ...
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാർത്ഥികൾ കൃഷി മന്ത്രിക്ക് കത്തുകളയച്ച് കൊണ്ട് ഒക്ടോബർ 9 ലോക തപാൽ ദിനാചരണം നടത്തി. ജില്ലയിൽ വൈവിദ്യങ്ങളായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത്...
