KOYILANDY DIARY.COM

The Perfect News Portal

ഡല്‍ഹി:  ഇനി മുതല്‍ ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ടിക്കറ്റ് ബുക്കിംഗിലെ ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിബന്ധനയെന്ന് കേന്ദ്ര സര്‍ക്കാര്‍...

ആഗ്ര: തട്ടിക്കൊണ്ട് പോയെന്ന് കള്ളക്കഥയുണ്ടാക്കി വീട് വിട്ടിറങ്ങിയ പത്താം ക്ലാസ്സുകാരി ഒടുവിൽ പോലീസ് പിടിയിലായി. മഹാരാഷ്ട്രയിലെ ഔറംഗാബാദ് മിത്രാ നഗർ സ്വദേശിനിയായ 16 കാരിയാണ് കുറേ പേർ...

ബംഗളൂരു: ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്​റ്റില്‍ ടോസ് ​നേടി ബാറ്റെടുത്ത ഇന്ത്യക്ക് ​ആദ്യ വിക്കറ്റ്​ നഷ്ടമായി. മിച്ചല്‍ സ്​റ്റാര്‍ക്കിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങി അഭിനവ്​ മുകുന്ദാണ് ​റണ്ണൊന്നുമെടുക്കാതെ പുറത്തായത്​....

തിരുവനന്തപുരം> സൈന്യത്തിലെ പീഡനം ആരോപിച്ചതിനെ തുടര്‍ന്ന്  കാണാതാകുകയും പിന്നീട് മരിച്ച നിലയില്‍ കഴിഞ്ഞ ദിവസം നാസിക്കില്‍ കണ്ടെത്തുകയും ചെയ്ത മലയാളി ജവാന്‍ റോയ് മാത്യുവിന്റെ മൃതദേഹം നാട്ടില്‍...

കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ എ.സി. കെ. രാജ ചിത്ര-ശിൽപ ക്യാമ്പ് ആരംഭിച്ചു. ചിത്രകാരി കബിത മുഖോപാധ്യായ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ: ടി. രാമചന്ദ്രൻ...

കോ​ഴി​ക്കോ​ട്: ലോ​ക വ​നി​താ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മും​ബൈ ആ​സ്ഥ​ന​മാ​യ ജ​യ​ന്‍റ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കാ​ലി​ക്ക​റ്റ് സ​ഹേ​ലി​യും ഡോ.​ശ്രീ​കാ​ന്ത് ഐ ​കെ​യ​ർ ഹോ​സ്പി​റ്റ​ലും സം​യു​ക്ത​മാ​യി വ​നി​ത​ക​ൾ​ക്കാ​യി സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന...

തൊട്ടില്‍പാലം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി കുറ്റ്യാടി എം.ഐ. യു. പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. സ്കുളിന്റെ തൊണ്ണൂറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരമൊരു പരിപാടിക്ക് തുടക്കം കുറിച്ചത്. ഉത്തരേന്ത്യന്‍...

കൊടിയത്തൂര്‍ : 18 വര്‍ഷത്തോളം ഉപയോഗ ശൂന്യമായി കിടന്നിരുന്ന എലിയങ്ങോട് - പ്രാക്കുന്ന് പഞ്ചായത്ത് കിണര്‍ സി.പി.എം പൊറ്റമ്മല്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുനര്‍നിര്‍മ്മിച്ചു . 100...

ബാലുശ്ശേരി: അത്തോളി കുനിയില്‍ കടവ് പാലത്തിന് സമീപം കഞ്ചാവ് വില്ലനക്കാര്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതിനിടയില്‍ തിരുവങ്ങൂര്‍ കൂര്‍ക്കനാടത്ത് അനൂപ് കുമാര്‍ (47)നെയാണ് ബാലുശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍.എന്‍.ബൈജുവും...

കുറ്റ്യാടി : നരിപ്പറ്റ പഞ്ചായത്തിലെ കൈവേലി കല്ലുംപുറത്ത് വിനോദന്റെ അറക്കപൊയിലിലെ കൃഷിസ്ഥലത്തെ 63ലധികം തെങ്ങുകള്‍ കഴിഞ്ഞ ദിവസം വാളുകള്‍ കൊണ്ട് അറുത്ത് മാറ്റിയ നിലയിൽ. ഏകദേശം പതിനഞ്ച്...