എകരൂല്‍: ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത് തെരുവുനായ്ക്കള്‍ അഞ്ച് ആടുകളെ കടിച്ചുകീറി കൊന്നു. രണ്ടെണ്ണത്തിന് ഗുരുതരമായി പരിക്കേറ്റു. വിമുക്തഭടനായ വള്ളിയോത്ത് പന്നിവെട്ടുംചാലില്‍ താമസിക്കുന്ന കക്കാട്ടുമ്മല് മാധവന്റെ ആടുകളാണ് ചത്തത്....
കോഴിക്കോട്: ബിലാത്തിക്കുളം ശിവക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച. മോഷണത്തിെന്റ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു മോഷണം. ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ച ഭണ്ഡാരത്തിന്റെ പിറകുവശം കുത്തിത്തുറന്നായിരുന്നു...
കണ്ണൂർ: കണ്ണൂരില്‍ എല്‍പി സ്ക്കൂളി വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. കണ്ണാടിപ്പറമ്പ് വയമ്പ്രം സ്വദേശി രജിത്താണ് അറസ്റ്റിലായത്. മാട്ടൂല്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ക്കൂളിലെ അധ്യാപകനാണ് രജിത്ത്. ഒരു കൊല്ലം...
കൊച്ചി: നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യമനുവദിച്ചു. പാമ്പാടി നെഹ്റു എഞ്ചിയീയറിങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിലാണ് മുന്‍കൂര്‍...
കോഴിക്കോട്: ആഴ്ചവട്ടം ഗവ. ഹൈസ്‌കൂളില്‍ ഓഫീസ് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നാലിന് ശനിയാഴ്ച 10.30ന് സ്‌കൂളില്‍ കൂടിക്കാഴ്ച നടക്കും. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന്...
തിക്കോടി: തൃക്കോട്ടൂര്‍ ശ്രീകൃഷ്ണക്ഷേത്രം ഉത്സവം മാര്‍ച്ച് രണ്ടിന് പറവൂര്‍ രാഗേഷ് തന്ത്രികളുടെ മുഖ്യ കാര്‍മികത്വത്തില്‍ രാത്രി ഏഴു മണിക്ക് കൊടിയേറും. 3-ന് പ്രത്യേക പൂജകള്‍. 12 മണിക്ക്...
കൊയിലാണ്ടി: നന്തി - ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി കോ-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ മാർച്ച് 22ന് രാപ്പകൽ സമരം നടത്താൻ തീരുമാനിച്ചു. സമരവുമായി ബന്ധപ്പെട്ട്...
കൊയിലാണ്ടി: കൊയിലാണ്ടി ഗവ: ഐ.ടി.ഐ.യില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംങ്ങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യരായവര്‍ മാര്‍ച്ച് മൂന്നിന് 10.30-ന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഓഫീസില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍:...
കോഴിക്കോട്: കേരള ഹിന്ദി പ്രചാരസഭയുടെ തളിയിലെ കേന്ദ്രീയ ഹിന്ദി മഹാ വിദ്യാലയത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഹിന്ദി അധ്യാപകരാവാനും ഡിഗ്രി ലഭിക്കാനുമുള്ള കോഴ്‌സുകളാണിവ. എസ്.എസ്.എല്‍.സി., പ്ലസ് ടു, ഡിഗ്രി...
കൊയിലാണ്ടി: നടേരി മരുതൂര്‍ കോലാറമ്പത്ത് ദേവീക്ഷേത്ര മഹോത്സവത്തിന് ബുധനാഴ്ച കൊടിയേറി. മാര്‍ച്ച് രണ്ടിനു രാവിലെ ഗുരുതി . മൂന്നിന് ഉച്ചയ്ക്ക് പ്രസാദഊട്ട്, 12 മണിമുതല്‍ തിറകള്‍, വൈകീട്ട്...