KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി : പന്തലായനി മണമ്മൽ, വളാശ്ശേരിതാഴ ഗോപാലന്റെ മകൻ ഷജിനിൽ (ഷാജി) (49) നിര്യാതനായി. അമ്മ: രാധ. സഹോദരങ്ങൾ: ഷൈജു, ഷജിനി (ആലപ്പുഴ), പരേതനായ ഷജിത്ത്.

തിരുവനന്തപുരം: എസ്എസ്എല്‍സിയുടെ കണക്ക് പരീക്ഷയുടെ വിവാദത്തിന് പിന്നാലെ പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയുടെ ചോദ്യപേപ്പറില്‍ മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചെന്ന് ആക്ഷേപം. 43 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ആവര്‍ത്തിച്ചു...

കൊയിലാണ്ടി: അരയന്‍കാവ് ക്ഷേത്രോത്സവം കൊടിയേറി. സോപാനസംഗീതം, ദേവീഗാനവും നൃത്തവും തുടങ്ങിയ പരിപാടികള്‍ ഞായറാഴ്ച നടന്നു. മാര്‍ച്ച് 27-ന് രാത്രി ഏഴിന് വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയുടെ പ്രഭാഷണമുണ്ടായിരിക്കും. 28-ന് മുചുകുന്ന് പദ്മനാഭന്റെ...

കൊയിലാണ്ടി: റെയിൽവെ സ്റ്റേഷന് സമീപം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന വിദേശ മദ്യഷാപ്പിനെതിരെ റെസിഡൻസ് അസ്സോസിയേഷൻ കോ-ഓഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് ഇന്ന് വൈകിട്ട് നാല് മണിക്ക്  മാർച്ചും...

കൊച്ചി:  സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, ആറ് ജിബി റാം കിടിലന്‍ ഫീച്ചറുകളുമായി നോക്കിയ. ഒരിക്കല്‍ നഷ്ടപ്പെട്ട വിപണി തിരിച്ചുപിടിക്കാന്‍ വലിയ തയ്യാറെടുപ്പുമായിട്ടാണ് നോക്കിയ എത്തിയിരിക്കുന്നത്. നോക്കിയ 3,...

പാലക്കാട്: പാലക്കാട് കൂട്ടുപാതയില്‍ നാടോടി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടത്തി. കൂട്ടുപാത വാളയാര്‍ സര്‍വീസ് റോഡിലെ കലുങ്കിന് സമീപത്താണ് അന്‍പത് വയസ് വയസ് പ്രായം തോന്നിയ്ക്കുന്ന സ്ത്രീയുടെ...

തിരുവനന്തപുരം: ചങ്ങനാശ്ശേരി തിരുവല്ല ഇരട്ടപ്പാത കമ്മീഷന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കൂടുതല്‍ ടെയിനുകള്‍ക്ക് നിയന്ത്രണം. കോട്ടയം വഴി ഓടുന്ന ട്രെയിനുകള്‍ വഴി തിരിച്ച്‌ വിടും. ബെംഗളൂരു കന്യാകുമാരി...

തിരുവനന്തപുരം> മൂന്നാറില്‍ കയ്യേറ്റം പ്രോല്‍സാഹിപ്പിക്കില്ലെന്നും കയ്യേറ്റക്കാര്‍ക്കെതിരെ നിര്‍ദ്ദാക്ഷിണ്യം നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പഞ്ഞു. മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച് ചര്‍ച്ച ചെയ്ത ഉന്നതതല യോഗത്തിന്...

തിരുവനന്തപുരം : എ കെ ശശീന്ദ്രന് എതിരെ ഉയര്‍ന്ന ഫോണ്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര് അന്വേഷിക്കണം എന്നത് ബുധനാഴ്ച ചേരുന്ന...

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ഏപ്രില്‍ 3, 4 തീയതികളില്‍ കാലത്ത് 9 മണിമുതല്‍ നടക്കും. നിലവിലുള്ള ഇന്‍ഷുറന്‍സ് കാര്‍ഡ്, റേഷന്‍കാര്‍ഡ്, 30 രൂപ...