പേരാമ്പ്ര: അതിരപ്പിള്ളി പദ്ധതി ഉടന്‍ ആരംഭിക്കണമെന്ന് കെ.എസ്.ഇ.ബി. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) നാദാപുരം ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.ചന്ദ്രന്‍...
കൊല്ലം: കുണ്ടറയില്‍ മുത്തച്ഛന്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മുത്തശ്ശി ലതാമേരിയെ അറസ്റ്റു ചെയ്തു. ചികില്‍സയിലായിരുന്ന ആശുപത്രിയില്‍ നിന്നാണ് കുട്ടിയുടെ മുത്തശ്ശിയെ അറസ്റ്റു ചെയ്തത്. കുട്ടിയെ പീഡിപ്പിക്കാന്‍ പ്രതിയായ...
കൂടരഞ്ഞി: ജനവാസ മേഖലയില്‍ കക്കൂസ് മാലിന്യം തള്ളി. കൂടരഞ്ഞി പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ കൂടരഞ്ഞി - തോനൂര്‍ കണ്ടി- തിരുവമ്പാടി റോഡരികില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പി ലാണ്...
കോഴിക്കോട്: കൗമാരക്കാരനായ വിദ്യാര്‍ത്ഥിയെ വര്‍ഷങ്ങളായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ രണ്ടു പേര്‍ പിടിയില്‍. ഫാറൂഖ് കോളേജിന് സമീപം കച്ചവടം നടത്തിവരുന്ന കടിയാലത്ത് മൂസക്കോയ (60), സുഹൃത്തും നാട്ടുകാരനുമായ...
വടകര : തിരുവള്ളൂരിലെ കുറ്റ്യാടി മണ്ഡലം മുസ്ലിംലീഗ് ഓഫീസിനു നേരെ അക്രമം. വ്യാഴാഴ്ച രാത്രിയാണ് ഓഫീസിനു നേരെ അക്രമമുണ്ടായത്. അക്രമത്തില്‍ ഓഫീസിന്റെ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു....
കോഴിക്കോട്: ജില്ലയിലെ കേരള വിദ്യാര്‍ത്ഥി യൂണിയനെ വി.ടി നിഹാല്‍ നയിക്കും. 175 വോട്ടുകള്‍ നേടിയാണ് എ വിഭാഗക്കാരനായ നിഹാല്‍ കെ.എസ്.യുവിന്റെ ജില്ലാ പ്രസിഡന്റ് പദവിയിലെത്തുന്നത്. മലബാര്‍ ക്രിസ്ത്യന്‍...
കോഴിക്കോട്: ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ വിവിധ ക്ഷയരോഗ ബോധവത്കരണ പരിപാടികള്‍ നടന്നു. ജില്ലാ തല പരിപാടികളുടെ ഉദ്ഘാടനം രാവിലെ കോഴിക്കോട് കടപ്പുറം ഓപ്പണ്‍ സ്റ്റേജില്‍...
കോഴിക്കോട്: നഗരപരിധിയിലെ ഹോട്ടലുകളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കോഴിക്കോട് അരയിടത്തുപാലത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ട് സ്പോട്ട് ഹോട്ടലില്‍ നിന്ന് നാല് കിലോ...
കൊയിലാണ്ടി: തൊഴിൽ രഹിത വേതനം വിതരണം ചെയ്യുന്നു. നിലവിൽ തൊഴിൽ രഹിത വേതനം വാങ്ങുന്നവർക്കും, പുതുതായി വേതേനം അനുവദിച്ചവർക്കും 27ന് തിങ്കളാഴ്ച കാലത്ത് 11 മണി മുതൽ,...
കൊല്ലം: കൊല്ലം നഗരത്തിലെ ചിന്നക്കടയില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചെ 5.15നുണ്ടായ തീപിടുത്തത്തില്‍ പത്തു കടകള്‍ കത്തിനശിച്ചു. കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ്...