KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 10% സംവരണം...

വയനാട്: തോല്‍പ്പെട്ടി എക്സൈസ് ചെക്പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി പതിനാറ് ലക്ഷം രൂപ പിടികൂടി. പണം കടത്തിയ തമിഴ്നാട് മധുര സ്വദേശികളായ സുരേഷ് (57),...

കൊയിലാണ്ടി: കൊടക്കാട്ടും മുറി കണാരൻകണ്ടി ഗോപാലൻ (59) നിര്യാതനായി. സഹോദരങ്ങൾ: കുഞ്ഞിക്കേളപ്പൻ (കീഴരിയൂർ), യശോദ (കൊല്ലം), ദാസൻ, പ്രേമ, പരേതരായ കുഞ്ഞിക്കണാരൻ, കുഞ്ഞിരാമൻ. സഞ്ചയനം: വ്യാഴാഴ്ച.

കോഴിക്കോട്:  പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിക്ക് ജില്ലയിലെ വ്യാപാരികളുടെയും വ്യവസായികളുടെയും പിന്തുണ. സര്‍ക്കാരിന്റെ പ്രധാന പദ്ധതിക്ക് എല്ലാവരുടെയും പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പിണറായി...

വടകര: ഒരു മാസം പ്രായമുള്ള കുഞ്ഞിന്‍െറ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തെി. ബുധനാഴ്ച പുലര്‍ച്ചെയാണ് വടകര കോണ്‍വെന്‍റ് റോഡിലെ കുരിശുപള്ളിയോട് ചേര്‍ന്ന് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെിയത്. വിവരമറിഞ്ഞ്...

നാദാപുരം: റോഡ് ഉദ്ഘാടനത്തിനായി എത്തിയ പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടന സ്ഥലത്തെത്തിയെങ്കിലും ഉദ്ഘാടനം നിര്‍വഹിക്കാതെ തിരിച്ചു പോയി. നവീകരണ പ്രവൃത്തികള്‍ നടത്തിയ കല്ലാച്ചി വളയം...

കോഴിക്കോട് : പ്ലസ് ടു ദളിത് വിദ്യാര്‍ത്ഥിയായ അജയനെ ക്രൂരമായി മര്‍ദ്ദിച്ച മെഡിക്കല്‍ കോളേജ് എസ്.ഐ ഹബീബുള്ളയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ മാതാവ് നടത്തുന്ന അനിശ്ചിതകാല...