KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ചിത്രകാരന്‍മാരുടെ കൂട്ടായ്മയായ ചിത്രകൂടം സംഘടിപ്പിക്കുന്ന വര്‍ണ്ണക്കിളിക്കൂട്ടത്തിന്റെ ഉദ്ഘാടനം 18 ന് ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ നടക്കും. 24 വരെയാണ് പ്രദര്‍ശനം നടക്കുക. മാത്യഭൂമി ചീഫ് ആര്‍ട്ടിസ്റ്റ്...

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റില്‍ നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസിനെ ചൊല്ലി പൊട്ടിത്തെറി. ടി.നസിറുദ്ദീന്‍ വിഭാഗത്തിലെ നേതാക്കള്‍ പരസ്പരം പുറത്താക്കിയെന്ന രീതിയില്‍ നോട്ടീസുകള്‍ പുറത്തിറക്കി. ബൈപ്പാസിനെ...

കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാരിന്‍െറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബി.ജെ.പി പന്തലായനി മേഖലകമ്മിറ്റി 19 ന് പന്തലായനി കാട്ടുവയലില്‍ കുറ്റവിചാരണ സദസ്സ് നടത്തും. അഴിമതി, വിലക്കയറ്റം, കൊലപാതക പരമ്പര, സ്ത്രീപീഡനം,...

കൊയിലാണ്ടി: മാര്‍ച്ച് 15 മുതല്‍ 17 വരെ കൊയിലാണ്ടി പുതിയ സ്റ്റാന്‍ഡ് പരിസരത്ത് ബി.എസ്.എന്‍.എല്‍. മേള നടത്തും. സൗജന്യ സിം കാര്‍ഡ്, ഡേറ്റാ ഓഫറുകള്‍,ലാന്‍ഡ് ലൈന്‍ റീ...

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗാഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള താലപ്പൊലി ബുധനാഴ്ച നടക്കും. രാത്രി ഏഴ് മണിക്കാണ് നാന്ദകത്തോട് കൂടിയ താലപ്പൊലി എഴുന്നള്ളിപ്പ്. പ്രദേശത്തെ വാദ്യ കലാകാരന്‍മാരുടെ പാണ്ടിമേളം, കടമേരി...

കോഴിക്കോട്: ലോക ഡൗണ്‍ സിന്‍ഡ്രോം ദിനാചരണത്തിന്റെ ഭാഗമായി ഡൗണ്‍ സിന്‍ഡ്രോം ട്രസ്റ്റ്, ദോസ്ത് സപ്പോര്‍ട്ട് ഗ്രൂപ്പ് കാലിക്കറ്റ്, ഐ.എം.എ. എന്നിവര്‍ ചേര്‍ന്ന് 21-ന് രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസ്, പൊതുസമ്മേളനം,...

വടകര: വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യ ആശുപത്രികളിലും ലഭ്യമാക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫോറം വടകര സെന്‍ട്രല്‍ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ടി.എച്ച്. അശോകന്‍ ഉദ്ഘാടനം ചെയ്തു....

പേരാമ്പ്ര: പൈതോത്ത് റോഡിലേക്ക് ബിവറേജസ് മദ്യക്കട മാറ്റാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍. സംസ്ഥാന പാതയോരത്ത് പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന കടയാണ് കോടതിയുത്തരവിന്റെ പശ്ചാത്തലത്തില്‍ മാറ്റാന്‍ ഒരുങ്ങുന്നത്. റഫീഖ്...

മുംബൈ: തെന്നിന്ത്യന്‍ നടി ജയസുധയുടെ ഭര്‍ത്താവും സിനിമ നിര്‍മാതാവുമായ നിതിന്‍ കപൂറിനെ ദുരൂഹസാഹചര്യത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുംബൈ അന്ധേരിയിലുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ വീണാണ്...

ലക്നൗ: കൂട്ടമാനഭംഗക്കേസില്‍ പ്രതിയായ ഉത്തര്‍പ്രദേശ് മുന്‍മന്ത്രിയും സമാജ്‍വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രജാപതിയെ അറസ്റ്റ് ചെയ്തു. 17 ദിവസമായി ഒളിവിലായിരുന്ന ഗായത്രി പ്രജാപതിയെ ലക്നൗവില്‍ നിന്നാണ് പൊലീസ്...