KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: നഗരത്തിലെ ഭിന്നലിംഗക്കാര്‍ക്ക് വീണ്ടും പോലീസ് മര്‍ദ്ദനം. കാരണമില്ലാതെ കസ്റ്റഡിയിലെടുത്ത ഇവരെ ശരീരപരിശോധന നടത്തിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. ഒരാഴ്ച്ചയോളമായി ഭിന്നലിംഗക്കാര്‍ക്കെതിരെ...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വത്തിന്‍െറ അധീനതയിലുള്ള കൊല്ലം ചിറയുടെ നവീകരണത്തിന് സഹസ്ര സരോവര്‍ പദ്ധതി പ്രകാരം കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ അനുവദിച്ച 326 ലക്ഷം രൂപയുടെ...

വടകര: ഇരിങ്ങത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെ സ്ഥലമുടമ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിലായി. ഇരിങ്ങത്ത് സ്വദേശികളായ ഒതയോത്ത് അബ്ദുള്ള (65),...

കോഴിക്കോട് : സ്കൂള്‍ വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷയില്‍ പീഡിപ്പിച്ച ബിജെപി- ബിഎംഎസ് പ്രവര്‍ത്തകന്‍ പിടിയില്‍. ചേവായൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറായ നെയ്തുകുളങ്ങര പുതിയോട്ടില്‍ മോഹനനാണ് അറസ്റ്റിലായത്. ചേവായൂര്‍ പൊലീസ് കുട്ടികള്‍ക്കെതിരായ ലൈംഗിക...

തിരുവനന്തപുരം:  സംസ്ഥാനത്ത് വേനല്‍ക്കാലത്ത് പവര്‍കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. പുറത്ത് നിന്ന് വൈദ്യുതി എത്തിച്ച് പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍...

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാദേവി ക്ഷേത്ര മഹോൽസവത്തിന് ചൊവ്വാഴ്ച രാത്രി കൊടിയേറി. ദീപാരാധനയ്ക്ക് ശേഷം നൂറ് കണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ ആദ്യം പടിഞ്ഞാറെ കാവിലും തുടർന്ന് കിഴക്കെ കാവിലും...

കൊയിലാണ്ടി: കേരരള ഗവർമെന്റ് നേഴ്‌സസ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ സമ്മേളനം വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി ജിയേഷ് ഉദ്ഘാടനം ചെയ്തു. താലൂക്കാശുപത്രി കോംബൗണ്ടിൽ നടന്ന സമ്മേളനത്തിൽ റീജ...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌ക്കൂൾ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുളള പൊതുസമൂഹത്തിൽ നിന്നുളള വിഭവസമാഹരണ മിഷൻ രൂപീകരിച്ചു. കൊയിലാണ്ടി മുൻസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളെ കേന്ദ്രീകരിച്ചും...

കൊയിലാണ്ടി : സർവ്വശിക്ഷാ അഭിയാൻ പന്തലായനി ബി.ആർ.സി. മൂടാടി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് പെൺകുട്ടികൾക്കുള്ള നീന്തൽ പരിശീലനം ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. അകലാപുഴയിൽ...

ദുബൈ: എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മര്‍ദിച്ച സംഭവത്തില്‍ പിതാവിനെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായുള്ള വഴക്കിനിടെ ഇയാള്‍ നിരന്തരം വടി കൊണ്ട് കുഞ്ഞിനെ മര്‍ദിക്കാറുണ്ടെന്ന് ദുബൈ...