കോഴിക്കോട് > ലോക ജലദിനാചരണത്തിന്റെ ഭാഗമായി ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജലസംരക്ഷണ പ്രതിജ്ഞയെടുക്കണമെന്ന് കലക്ടര്‍ അറിയിച്ചു. കോഴിക്കോട്...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയും താലൂക്കാശുപത്രിയും ചേര്‍ന്ന് അര്‍ബുദരോഗ നിര്‍ണയ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.കെ. സെലീന...
മേപ്പയ്യൂര്‍: കൊയിലാണ്ടി താലൂക്കിലെ ഹജ്ജാജിമാര്‍ക്കുള്ള ഒന്നാംഘട്ട സാങ്കേതിക പഠന ക്ലാസ്സ് മാര്‍ച്ച് 22-ന് ഉച്ചക്ക് 1.30ന് ഉള്ളിയേരി സമന്വയ ഓഡിറ്റോറിയത്തില്‍ നടക്കും. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി...
തൃശൂര്‍: പാലക്കാട് - തൃശൂര്‍ ജില്ലാ അതിര്‍ത്തിയില്‍ നേരിയ ഭൂചലനം. എരുമപ്പെട്ടി, വരവൂര്‍ ദേശമംഗലം, കൂറ്റനാട് പ്രദേശത്താണു ചലനം അനുഭവപ്പെട്ടത്. നേരിയ ചലനം ഇടയ്ക്കിടെ അനുഭവപ്പെടുന്ന പ്രദേശങ്ങളാണ്.
കണ്ണൂർ: ഓട്ടോറിക്ഷയില്‍ സ്ഥിരമായി വിദ്യാലയത്തിലേക്ക് പോകുന്ന പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കാവുംഭാഗത്തെ ഇല്ലത്ത് താഴെ കുനിയില്‍ അരവിന്ദാക്ഷ (53)നെയാണ് തലശ്ശേരി...
പാലക്കാട്: കോട്ടമലയില്‍ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു. കോട്ടമല ഊരിലെ പീലാണ്ടിയാണ് മരിച്ചത്. കാട്ടാനശല്യത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മണ്ണാര്‍ക്കാട് ആനക്കട്ടി റോഡ് ഉപരോധിച്ചു.
കൊയിലാണ്ടി: 2016 ജൂണ്‍ 30 വരെ അഞ്ചു വര്‍ഷവും അതില്‍ കൂടുതലോ കുടിശികയുളള എല്ലാ വാഹനങ്ങള്‍ക്കും ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി മുഖേന നികുതി അടച്ച് റവന്യു റിക്കവറി നടപടികളില്‍...
കൊയിലാണ്ടി: പ്രാദേശികമായി നിര്‍മ്മിക്കുന്ന ഉൽപ്പന്നങ്ങള്‍ക്ക് ഇവിടെത്തന്നെ വിപണി കണ്ടെത്തുകയും എഴുന്നൂറോളം കുടുംബങ്ങള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുകയുംചെയ്യുന്ന ജില്ലയിലെ ഹോം ഷോപ്പ് പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. ഇതിന്റെ...
കോട്ടയം: പാറമ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാറിന് വധശിക്ഷ. കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ജഡ്ജി എസ്.ശാന്തകുമാരിയാണ്...
കൊച്ചി: സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളും നാളെ അടച്ചിടാന്‍ സ്വാശ്രയ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു. എന്‍ജിനീയറിങ്, മെഡിക്കല്‍ കോളേജുകള്‍ അടക്കം എല്ലാ കോളേജുകളും അടച്ചിടും. നാളെ...