KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: സർവ്വീസിൽ നിന്ന് വിരമിക്കുന്ന കെ.എസ്.ടി.എ മേലടി ജില്ല അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. ചിങ്ങപുരം സി.കെ.ജി എം.എച്ച്.എസ്.എസിൽ നടന്ന പരിപാടി കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ക്രമസമാധാനം ഉറപ്പുവരുത്താൻ കൊയിലാണ്ടി താലൂക്ക് തഹസിൽദാർ വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു ചേർത്തു. ഇന്ന്‌ വൈകീട്ട് 3...

കൊയിലാണ്ടി: കാർഷിക മേഖലക്കും,കുടിവെളളത്തിനും, ഭവന നിർമ്മാണത്തിനും, ശുചിത്വത്തിനും പ്രാധാന്യം നൽകി കൊയിലാണ്ടി നഗരസഭ ബജറ്റ്. നഗരസഭ വൈസ് ചെയർപേഴ്ൺ വി.കെ. പത്മിനി ബജറ്റ് അവതരിപ്പിച്ചു. 70,64,46,072 രൂപ...

കൊയിലാണ്ടി: കേരളാ ഫീഡ്സിന്റ തിരുവങ്ങൂരിലെ കാലിത്തീറ്റ ഫാക്ടറിയുടെ കെട്ടിട നമ്പർ നൽകുന്നതിനുള്ള സാങ്കേതിക തടസ്സം ഒഴിവാക്കി കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ നിബന്ധം...

കോഴിക്കോട് > ലോക ജലദിനാചരണത്തിന്റെ ഭാഗമായി ഇന്ന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജലസംരക്ഷണ പ്രതിജ്ഞയെടുക്കണമെന്ന് കലക്ടര്‍ അറിയിച്ചു. കോഴിക്കോട്...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയും താലൂക്കാശുപത്രിയും ചേര്‍ന്ന് അര്‍ബുദരോഗ നിര്‍ണയ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.കെ. സെലീന...

മേപ്പയ്യൂര്‍: കൊയിലാണ്ടി താലൂക്കിലെ ഹജ്ജാജിമാര്‍ക്കുള്ള ഒന്നാംഘട്ട സാങ്കേതിക പഠന ക്ലാസ്സ് മാര്‍ച്ച് 22-ന് ഉച്ചക്ക് 1.30ന് ഉള്ളിയേരി സമന്വയ ഓഡിറ്റോറിയത്തില്‍ നടക്കും. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി...

തൃശൂര്‍: പാലക്കാട് - തൃശൂര്‍ ജില്ലാ അതിര്‍ത്തിയില്‍ നേരിയ ഭൂചലനം. എരുമപ്പെട്ടി, വരവൂര്‍ ദേശമംഗലം, കൂറ്റനാട് പ്രദേശത്താണു ചലനം അനുഭവപ്പെട്ടത്.  നേരിയ ചലനം ഇടയ്ക്കിടെ അനുഭവപ്പെടുന്ന പ്രദേശങ്ങളാണ്.

കണ്ണൂർ: ഓട്ടോറിക്ഷയില്‍ സ്ഥിരമായി വിദ്യാലയത്തിലേക്ക് പോകുന്ന പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കാവുംഭാഗത്തെ ഇല്ലത്ത് താഴെ കുനിയില്‍ അരവിന്ദാക്ഷ (53)നെയാണ് തലശ്ശേരി...

പാലക്കാട്: കോട്ടമലയില്‍ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു. കോട്ടമല ഊരിലെ പീലാണ്ടിയാണ് മരിച്ചത്. കാട്ടാനശല്യത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മണ്ണാര്‍ക്കാട് ആനക്കട്ടി റോഡ് ഉപരോധിച്ചു.