കണ്ണൂർ: കൊട്ടിയൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തല പുറത്തേയ്ക്കിട്ട് കാഴ്ചകൾ കണ്ട കുട്ടിക്ക് ദാരുണാന്ത്യം. ബസ് വേഗത്തിൽ പോകുന്നതിനിടെ കുട്ടിയുടെ തല റോഡ് വശത്തെ പോസ്റ്റിലിടിച്ച്...
കൊയിലാണ്ടി: നഗരസഭ മുൻ കൗൺസിലറും, മികച്ച കായികാധ്യാപകനും, എൻ.സി.പി കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന കപ്പന ഹരിദാസൻ മാസ്റ്ററുടെ അകാല നിര്യാണത്തിൽ സർവ്വ കക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി. കുറുവങ്ങാട്...
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും രണ്ട് ശതമാനം അധിക ക്ഷാമബത്ത നല്‍കാന്‍ തീരുമാനമായി. 2017 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത അനുവദിച്ചത്. ഇതോടെ പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും...
മലപ്പുറം: പ്രസവത്തിനായി ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്ക് നടന്ന് പോകും വഴി വേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആദിവാസി യുവതി റോഡില്‍ വച്ച് കുഞ്ഞിനെ പ്രസവിച്ചു.വീട്ടിക്കുന്ന് പറയന്‍മാട് രാധിക (20)യാണ് കരുവാരക്കുണ്ട് കര്‍ഷകവേദിക്ക്...
ആഗ്ര: പ്രായമായ പിതാവ് പുറത്തിറങ്ങാതിരിക്കാൻ 70 കാരൻ കൊടും ക്രൂരത ചെയ്തു. മൈൻപുരിയിലെ ബസ്ര സുൽത്താൻപൂർ സ്വദേശി ശ്രീചരൺ (70) ആണ് പിതാവ് രാംചരൺ (97) ന്റെ...
അഹ് മദാബാദ്: 15 കാരിയെ പീഡിപ്പിച്ചതിന് കാമുകനും സുഹൃത്തുക്കളും അറസ്റ്റിലായി. പെൺകുട്ടിയുടെ കാമുകൻ ഗോവിന്ദ് കോലി (21), നിതിൻ സനപ് (21), കുശാൽ ബാൽകവാദി (25), ദിലീപ് മഹാദിക്...
തൊടുപുഴ : വിദേശത്ത് ജോലിതട്ടിപ്പിനിരയായ യുവതിയെ രക്ഷപെടുത്തി. തൊടുപുഴയ്ക്കു സമീപമുള്ള യുവതി കാഞ്ഞാര്‍ സ്വദേശി ആസാദ് എന്ന ഏജന്റു വഴിയാണ് കഴിഞ്ഞ ജനുവരിയില്‍ റിയാദിലെത്തിയത്. എന്നാല്‍ അവിടെ അറബിയുടെ...
കൊച്ചി: സംശയത്തിന്റെ പേരില്‍ യുവാവ് ഭാര്യയെയും മകളെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. കൊച്ചിയിലാണ് ലോറി ഡ്രൈവറായ ഭര്‍ത്താവ് ഒരു വയസുള്ള കുഞ്ഞിനെയും ഭാര്യയെയും ഉപദ്രവിച്ചത്. അമ്മയും കുഞ്ഞും ഗുരുതരാവസ്ഥയില്‍. പെരുമ്പാവൂര്‍...
തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പുതുക്കി ഉത്തവിറക്കി. 15 കാര്യങ്ങളാണ് പുതിയ വിജ്ഞാപനത്തില്‍ പറയുന്നത്. പരാതികള്‍ യൂണിറ്റ് തലത്തില്‍ പരിശോധിച്ച് നടപടിയെടുക്കാമെന്ന മുന്‍ വിജിലന്‍സ്...
കൊയിലാണ്ടി: മികച്ച കായികാധ്യാപകനും പരിശീലകനും പൊതുപ്രവര്‍ത്തകനുമായിരുന്ന കപ്പന ഹരിദാസൻ മാസ്റ്ററുടെ വിയോഗം നാടിന് തീരാനഷ്ടം. തുവ്വക്കോട് എല്‍.പി സ്‌കൂള്‍ മാനേജരും കൊയിലാണ്ടി നഗരസഭാ കൗണ്‍സിലറുമായിരുന്ന ഹരിദാസന്‍ മാസ്റ്റർ...