തളിപ്പറമ്പ്: ഓവുചാല്‍ ശുചീകരണത്തിനിടയില്‍ വിഗ്രഹം കണ്ടെത്തി. തളിപ്പറമ്പ് മുക്കോല വട്ടപ്പാറയില്‍ ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് നഗരസഭാ ശുചീകരണ തൊഴിലാളികള്‍ക്ക് വിഗ്രഹം ലഭിച്ചത്. മണ്‍വെട്ടിയില്‍ കുടുങ്ങിയ വിഗ്രഹം തോഴിലാളികള്‍...
ചെന്നൈ: ഉറ്റ ബന്ധുവിന്‍റെ നിരന്തര പീഡനത്തെതുടര്‍ന്ന് പതിനഞ്ചു വയസുകാരി ജീവനൊടുക്കി. മയക്കാനുള്ള പൊടി കലര്‍ത്തിയ വെള്ളം പെണ്‍കുട്ടിക്കു നല്‍കിയാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയിരുന്നത്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി അതു...
കല്‍പ്പറ്റ: വയനാട്ടില്‍ പോക്സോ ജഡ്ജി പഞ്ചാപകേശനുനേരെ ചെരിപ്പേറ്. പീഡനക്കേസില്‍ പോക്സോ കോടതിയുടെ വിധി പ്രസ്താവം വന്നതിന് തൊട്ടുപിന്നാലെയാണ് മേപ്പാടി സ്വദേശി അറുമുഖന്‍ എന്നയാള്‍ ചെരിപ്പെറിഞ്ഞത്. 12 കാരിയെ...
അഹമ്മദാബാദ്: പശുവിനെ കൊന്നാല്‍ ഗുജറാത്തില്‍ ഇനി ജീവപര്യന്തം തടവ് ശിക്ഷ. ഇതുകൂടാതെ 50,000 രൂപ പിഴയുമടയ്ക്കണം. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച നിയമത്തിന് ഗുജറാത്ത് നിയമസഭ അനുമതി നല്‍കിയത്. 2011...
കൊയിലാണ്ടി: രാമനാട്ടുകര അപ്പോളോ സീസൺ ആശിർവാദിൽ അപർണ ബിജു (21) നിര്യാതയായി. ഇംഗ്ലണ്ടിലെ ലാബോറോ യൂണിവേഴ്‌സിറ്റിയിൽ സിവിൽ എഞ്ചിനീയറിംങ് വിദ്യാർത്ഥിയാണ്. . പിതാവ്: ബി.എസ് ബിജു (അൽ...
കൊയിലാണ്ടി: പുളിയഞ്ചേരി യു.പി സ്‌ക്കൂൾ വിദ്യാലയ വികസനസമിതി യോഗം എം.എൽ.എ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ. ബാലൻ നായർ അധ്യക്ഷത വഹിച്ചു. ബി.പി.ഒ എം.ജി...
പേരാമ്പ്ര: താലൂക്കാശുപത്രിയും പേരാമ്പ്ര ഓക്‌സ്ഫഡ് ഇന്‍സ്റ്റിറ്റിറ്റിയൂട്ടുംചേര്‍ന്ന് ക്ഷയ രോഗ ദിനാചരണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ആലീസ് മാത്യൂ ഉദ്ഘാടനം ചെയ്തു. എ.സി. അരവിന്ദാക്ഷന്‍ അധ്യക്ഷനായി. ഹെല്‍ത്ത്...
വടകര: യുവ കലാസാഹിതി മടപ്പള്ളി യൂണിറ്റ് ജില്ലയിലെ എല്‍.പി, യു.പി.വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ ഒമ്പതിന് ചോമ്പാല ആര്‍ട്ട് ഗാലറിയില്‍ ചിത്രരചനാ മത്സരം നടത്തും. പങ്കെടുക്കാനാഗ്രഹി ക്കുന്നവര്‍ ഏപ്രില്‍ ആറിനു...
തിരുവനന്തപുരം : എന്‍സിപി നേതാവും കുട്ടനാട്ട് നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ തോമസ് ചാണ്ടി എല്‍ഡിഎഫ് മന്ത്രിസഭയിലെ പുതിയ ഗതാഗത മന്ത്രിയായി നാളെ സത്യത്രിഞ്ജ ചെയ്ത് അധികാരമേല്‍ക്കും. ശനിയാഴ്ച...
പേരാമ്പ്ര: തെരുവുനായ വന്ധ്യംകരണ പദ്ധതിയായ കരുണയുടെ പ്രാദേശിക സെന്റര്‍ പേരാമ്പ്ര യില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...