കൊച്ചി: ഓഖി ദുരന്തത്തില്‍പെട്ടു കാണാതായ 10 പേരുമായി മല്‍സ്യബന്ധന ബോട്ട് തോപ്പുംപടിയില്‍ എത്തി. ബോട്ട് കേടായതിനെ തുടര്‍ന്ന് കടലില്‍ ബോട്ടില്‍ ഒഴുകി നടക്കുകയായിരുന്ന ഓഷ്യന്‍ ഹണ്ടര്‍ എന്ന...
മണ്ണാര്‍ക്കാട്: വീട്ടിലെ കണ്ണിലുണ്ണിയായിരുന്നു അതിര. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്ക് കഴിഞ്ഞ ദിവസം സംഭവിച്ച ദുരന്തം കേട്ട് തരിച്ചിരിക്കുകയാണ് നാട്ടുകാര്‍. അമ്മയും അയല്‍ക്കാരിയും പുറത്ത് നിന്ന് സംസാരിക്കുമ്ബോള്‍...
കോഴിക്കോട്: പി വി അന്‍വര്‍ എം എല്‍ എയ്ക്കെതിരെ കേസ്. മഞ്ചേരി പോലീസാണ് കേസെടുത്തത്. ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് അമ്ബത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ്...
ഇവള്‍ എമ്മ. പ്രായം 24. പക്ഷേ ഇവള്‍ ഭൂമിയിലേക്കിറങ്ങിവന്നിട്ട് കഷ്ടിച്ച് ഒരു മാസംമാത്രം. നീണ്ട ഇരുപത്തിനാല് വര്‍ഷം അവള്‍ ഉറങ്ങുകയായിരുന്നു. ഭ്രൂണാവസ്ഥയില്‍. യഥാര്‍ത്ഥ അമ്മയുടെ വയറ്റില്‍നിന്നും അവളെ...
കൊച്ചി: സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് ഡിവൈഎഫ്‌ഐ നേതാവ് വിഷ്ണു ജയകുമാറിന്റെ പോസ്റ്റും അദ്ദേഹത്തിന്റെ അച്ഛന്റെ കമന്റുമാണ്. ഫേസ്ബുക്കില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വിഷ്ണു തന്റെ പ്രൊഫൈല്‍...
കോഴിക്കോട്: ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ കടലില്‍ നിന്ന് കണ്ടെടുത്ത ഒരു മൃതദേഹം തിരിച്ചറിഞ്ഞു. വിഴിഞ്ഞം ചൊവ്വര അടിമലത്തുറ സുനില്‍ നിവാസില്‍ സ്റ്റെല്ലസിന്റെ(45) മൃതദേഹമാണ് തിരച്ചറിഞ്ഞത്. തിരുവനന്തപുരം രാജീവ് ഗാന്ധി...
വടകര: സീയം ആശുപത്രി മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ആശുപത്രിയ്ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി. ജില്ലാ ലേബര്‍ ഓഫീസറുമായി ഉണ്ടാക്കിയ...
വടകര : അഴിയൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളിന് പടിയിറങ്ങിപ്പോയ പഴയകാല പഠിതാക്കളുടെ തലോടല്‍. സ്കൂളില്‍ എട്ട് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മ്മിച്ചു നല്‍കിയാണ് മുന്‍തലമുറ സ്കൂളിനോട് സ്നേഹം ഊട്ടിയുറപ്പിച്ചത്....
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ ആര്‍ ബി ഐ ഭാഗികമായി പിന്‍വലിക്കാന്‍ സാധ്യത. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് എക്കണോമിസ്റ്റ്...
വടകര: ഇരിങ്ങല്‍ സര്‍ഗാലയ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ ഏഴാമത് അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് വ്യാഴാഴ്ച തിരിതെളിയും. വൈകീട്ട് 6.30-ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജനുവരി...
